0%

Chapter Title : സദാചാര കല്യാണം [കുക്കൂ]

Author : kkstories Read All Parts 3.8K

അടുക്കളയിൽ പോകവേ ഡോറിൽ മുട്ടുന്ന സവുണ്ട് ഉറക്കെ ആൾക്കാരുടെ ശബ്ദവും.

അവൾ കതക് തുറന്നതും കുറച്ച് ആൾകാർ തടിച്ചു കൂടി അവിടെ കുറെ പെണ്ണുങ്ങളും.

ഇറക്കി വിടടി അവനെ.

അവൾ ആരെ എന്ന് ചോദിച്ചപ്പോൾ നിന്റെ കള്ള കാമുകനെ.

ദേ വീട്ടിൽ കേറി അനാവശ്യം പറയരുത്.

അനാവശ്യമോ അവളെ ഉള്ളിൽ തള്ളി എല്ലാരും അകത്തു കേറി അവിടേം ഇവിടേം എല്ലാം നോക്കി അവളുടെ ബെഡ് റൂമിൽ നിന്നും ഒരാൾ ദാ ഇവിടെ ഉണ്ട് ആശാൻ.

എല്ലാരും അങ്ങോട്ട്‌ പോകവേ കട്ടിലിന്റെ അടിയിൽ നോക്കി ഇങ്ങോട്ട് ഉറങ്ങടാ നായിന്റ മോനെ എന്ന്.

പവി അവിടെ നോക്കിയതും കട്ടിലിന്റെ അടിയിൽ നിന്നും ഉറങ്ങി വന്ന അതുലിനെ കണ്ട് അവൾ ഞെട്ടി.

പിടിച്ചു രണ്ടിനേം കല്യാണം കഴിപ്പിച്ചു വിട്.

തെക്കേലെ സുനിതയുടെ ശബ്‌ദം കേട്ട് പവി അവളുടെ മുഖത്തു നോക്കി എന്താടി ചിറയുന്നേ എന്റെ മോനെ നിന്റെ ഏട്ടൻ അല്ലെ പിടിച്ചു കെട്ടിച്ചേ ഇപ്പൊ നിനക്ക് മാത്രം കൊമ്പുണ്ടോ.

അതുൽ ബർത്ത്ഡേ ഗിഫ്റ്റ് സർപ്രൈസ് ഒക്കെ പറഞ്ഞു നോക്കി ഒന്നും അങ്ങോട്ട് നാട്ടുകാർ വിശ്വസിക്കുന്നില്ല.

നാട്ടിൽ പതിവൃത ചമഞ്ഞു നടക്കുവാ പൂറി അന്ന് കൂട്ടത്തിൽ ഞാൻ അറിയാതെ എന്റെ കൈ മുട്ട് നെഞ്ചത്ത് തട്ടിയതിന് എന്നെ ചെക്കിട്ടത്ത് അടിച്ചവളാ.

പവി : ടാ സുമേഷേ മര്യാദക്ക് സംസാരിക്കണം.

ഓ ഒരു ബാങ്ക് മേനേജർ വന്നിരിക്കുന്നു അതൊക്കെ നിന്റെ ബാങ്കിൽ മതി ആക്ഞ്ഞ.

ടാ ഇപ്പൊ കണ്ടല്ലോ നിന്റെ ഭാര്യയുടെ തനി നിറം വേറൊരുത്തൻ വീഡിയോ കാളിൽ കൂടെ അവളുടെ ഭർത്താവ് പ്രസാദിന്റെ

💬 Comments

View all comments