Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1
"സൂക്ഷിച്ചു പിടിക്കെടാ... അതൊക്കെ വല്യ വിലയുടെ സാധനങ്ങളാണ്... താഴെ വീണു പൊട്ടിയാൽ കുടുംബം വിറ്റാൽ പോലും പൈസ കൊടുത്തു തീരില്ല.."
"ഡാ.. മുട്ടിക്കല്ലേ.. അല്പം കൂടി ഉയർത്തി..."
"താഴെ ഒന്ന് പിടിച്ചോണേ.. പൊക്കാൻ പോകുവാ.."
"എന്തൊരു ഭാരം ആടാ ഇതിനൊക്കെ.. എന്തുവാ അതിനകത്തു എന്ന് ദൈവത്തിനറിയാം..."
"ഡാ... പതുക്കെ...."
തൊട്ടടുത്തുള്ള ഫ്ലാറ്റിലേക്ക് സാധനങ്ങൾ കയറ്റി വന്ന ഷിഫ്റ്റിംഗ് കമ്പനിയുടെ തൊഴിലാളികളുടെ അലപ്പും ബഹളവും കേട്ടാണ് സൈനബ ഉറക്കത്തിൽ നിന്നും ഉണർന്നത്... അലാറം ക്ലോക്കിൽ നോക്കിയപ്പോൾ സമയം ആറര... ഡേറ്റും മാസവും വർഷവും എല്ലാം കാണിക്കുന്ന ഡിജിറ്റൽ ക്ലോക്ക് ബെഡ്ഡിനോട് ചേർന്ന് സൈഡ് ടേബിളിൽ വെച്ചിരിക്കുന്ന ക്ലോക്കിലേക്കു നോക്കിയപ്പപ്പോൾ സൈനബയുടെ കണ്ണ് നിറഞ്ഞു...
ഫെബ്രുവരി പത്ത് രണ്ടായിരത്തിപതിനഞ്ച്.. തന്റെ പതിമൂന്നാം വിവാഹ വാർഷികം... ബെഡിൽ തൊട്ടപ്പുറത്തു കിടന്നുറങ്ങുന്ന നസീറിനെ നോക്കിയപ്പോളേക്കും മനസ്സിന്റെ ഉള്ളിൽ കിടന്നു വിങ്ങിയ സങ്കടങ്ങളെല്ലാം അണപൊട്ടിയൊഴുകി തുടുത്ത കവിൾ തടങ്ങൾ നനച്ചു...
ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു കള്ളും കുടിച്ചു ബോധമില്ലാതെ വന്നു കിടന്നതാണ്... ഇനി എഴുന്നേൽക്കണമെങ്കിൽ ഉച്ചയാവും... ഇന്നലെ രാത്രി വന്നു കയറിയപ്പോൾ തന്നെ പെണ്ണുങ്ങളുടെ സ്പ്രേയുടെ മണമാണ് ദേഹത്തു മുഴുവനും... പോക്കറ്റിലെ പഴ്സിൽ നിന്നും കോണ്ടത്തിന്റെ പാക്കറ്റ്, വയാഗ്ര ഗുളികകളും... അത് അവളുടെ ഹൃദയം തളർത്തി... ഇത്രയും നാളും കള്ളുകുടിയും മയക്കു മരുന്നിന്റെ ഉപയോഗവും മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഇതിപ്പോൾ വേറെ ഏതെങ്കിലും പെണ്ണുമായി ബന്ധം തുടങ്ങിയിട്ടുണ്ട്.. അല്ലെങ്കിൽ പിന്നെ കൊച്ചി നഗരത്തിലെ രാത്രിയാമങ്ങളിൽ ബിസിനസുകാരുടെ കൂടെ മാത്രം അന്തിയുറങ്ങുന്ന രാത്രികൾക്ക് പതിനായിരങ്ങളുടെ വിലയുള്ള വേശ്യകൾ... അല്ലെങ്കിൽ
💬 Comments
View all comments