0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : Alphy John Read All Parts 59.1K

പിന്നെ ഇക്കയുടെ പഴ്സിൽ നിന്നും ഇതൊന്നും കിട്ടില്ലല്ലോ..

"പടച്ചോനെ... എട്ട് ആവുമ്പോളേക്കും പിള്ളേരുടെ സ്കൂൾ വാൻ വരും... പിള്ളേർ രണ്ടും എഴുന്നേറ്റ് കാണില്ല... അല്ലേലും എല്ലാത്തിനും തന്‍റെ കയ്യ് തന്നെ വേണം..."

മുപ്പത്തിയാറുകാരിയായ സൈനബ ഭർത്താവിനൊപ്പം കൊച്ചിയിലാണ് താമസം... ഭർത്താവു നസീർ നാല്പത്തിയാറു വയസ്സുള്ള ബിസിനെസ്സ്കാരനാണ്... കൊച്ചിയിലെ അൽ അമീൻ സൂപ്പർ മാർക്കറ്റിന്‍റെ മുതലാളി... കറ തീർന്ന ബിസിനസ്സ്മാൻ... കഠിനാധ്വാനം കൊണ്ട് സ്വയം കെട്ടിപ്പൊക്കിയ ബിസിനസ് ആണ് നസീറിന്റേത്... മൊത്തം മൂന്നു മക്കൾ... മൂന്നും പെണ്മക്കൾ... മൂത്തവൾ അമീറ പതിനൊന്നു വയസ്സ് രണ്ടാമത്തവൾ ആഫിയ ആറു വയസ്സ് മൂന്നാമത്തവൾ ആദില ഒന്നര വയസ്സ്...

മുപ്പത്തിനാലാം വയസ്സിൽ നസീർ മലപ്പുറത്ത് ചെറിയ ഗിഫ്റ്റ് സെന്റർ നടത്തുമ്പോൾ മെയ്ക് അപ്പ് സാധനങ്ങളും ഫാൻസി ഐറ്റംസും വാങ്ങാൻ കയറിയതാണ് സൈനബ.. പതുക്കെ പതുക്കെ അവനുമായി അടുത്തു.. അത് ഞരമ്പിൽ പിടിക്കുന്ന പ്രണയം ആയി നസീറുമായി കല്യാണവും കഴിഞ്ഞു... പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് നിക്കാഹ് കഴിഞ്ഞത്... യത്തീമായ നസീറിനെ നിക്കാഹ് കഴിക്കുന്നതിനോട് സൈനബയുടെ കുടുംബക്കാർക്ക് എതിർപ്പ് ആയിരുന്നു...

എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറി കടന്ന് അവൾ പഠിത്തം കഴിഞ്ഞതും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു.. ഗിഫ്റ്റ് സെന്റർ അത്യാവശ്യം നല്ല വിലക്ക് തന്നെ വിറ്റ നസീർ തിരൂരിൽ നിന്നും പൈസയും കൊണ്ട് കൊച്ചിയിലേക്ക് വന്നു പത്തു വർഷം മുൻപ് ഇടപ്പള്ളിയിൽ തുടങ്ങിയതാണ് ഇപ്പോളുള്ള അൽ അമീൻ സൂപ്പർമാർക്കെറ്റ്...

മൂന്നു കടമുറികൾ എടുത്തു തുടങ്ങിയ ഷോപ്പ് പീന്നീട് ബിൽഡിങ് കോംപ്ലെക്സിന്‍റെ ഒരു ഫ്ലോർ മുഴുവനായും പരന്നു... അതിനിടക്ക്

💬 Comments

View all comments