0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 121K

നോട്ട് മാരീഡ്... പപ്പയും മമ്മിയും നേരത്തെ മരിച്ചു പോയി... കാർ ആക്സിഡന്റ് ആയിരുന്നു... പിന്നെ ഞാൻ ഒറ്റ മോനാണ്... നോ സിബിലിങ്സ്.. അതുകൊണ്ടു ഞാൻ ഒറ്റക്കെ ഉള്ളൂ..."

"ഓഹ്.. ഞങ്ങൾക്ക് മൂന്ന് മക്കളാണ്... മൂന്നും പെൺകുട്ടികളാണ്.. അമീറാ, ആഫിയ പിന്നെ ആദില... മൂത്ത രണ്ടു പേരും സ്കൂളിൽ പോയി.. മൂന്നാമത്തേത് കൊച്ചു കുഞ്ഞാണ്... ഒന്നര വയസ്സ് ഉള്ളൂ..."

"ഹ്മ്മ്.. ഹസ്ബൻഡ് എന്ത് ചെയ്യുന്നു...? സൈനബ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല.. എന്തായാലും എന്നെക്കാളും പ്രായം ഇല്ലേ… ഞാൻ ചേച്ചി എന്ന് വിളിക്കാം... ചേച്ചി വർക്ക് ചെയ്യുന്നുണ്ടോ...?..."

"ഇല്ല... ഞാൻ വർക്ക് ചെയ്യുന്നില്ല... ഹൌസ് വൈഫ് ആണ്... ഇക്കാക്ക് ബിസിനസ് ആണ്... കൊച്ചിയിൽ തന്നെ... അൽ അമീൻ സൂപ്പർമാർകെറ്റ് ഞങ്ങളുടേതാണ്..."

"ങ്ങും... ഓക്കേ.. ഇമ്പ്രെസ്സിവ്... പ്ലെഷർ മീറ്റിംഗ് യു.. ഹസ് എഴുന്നേൽക്കുമ്പോൾ പറഞ്ഞേര്... ഒരു ദിവസം പരിചയപ്പെടാം..."

"അയ്യോ ഇത്രയും സംസാരിച്ചിട്ട് ഞാൻ അകത്തോട്ടു ഒന്ന് ക്ഷണിച്ചു പോലുമില്ല... കാപ്പി വേണോ അതോ ഞാൻ ജൂസ് എടുക്കട്ടേ...?..."

"നോ താങ്ക്സ്... എനിക്കിപ്പോൾ ഒന്നും വേണ്ട... ഒരു ദിവസം ഞാൻ വീട്ടിലേക്ക് വരാം അപ്പോളാവട്ടെ..."

"ഒക്കെ ഡെന്നിസ്..."

അവൻ അവന്‍റെ ഫ്ലാറ്റിന്‍റെ അകത്തേക്ക് കയറി പോയി... അവൾ അകത്തേക്കും പോയി.. പെരുമാറ്റം തന്നെ അടിപൊളി... ജെന്റിൽമാൻ ആണ്... നല്ല കുടുംബത്തിൽ ജനിക്കണം അല്ലാതെ ആ വായിനോക്കി ഇക്‌ബാൽ... വൃത്തികെട്ടവൻ.... പറഞ്ഞിട്ട് കാര്യമില്ല... നേരം ഉച്ചയായപ്പോളേക്കും ഇക്ക എഴുന്നേറ്റു അതിനോടകം തന്നെ അവൾ അടുക്കളയിലെ പണികൾ എല്ലാം തീർത്തു കുളിച്ചു കുഞ്ഞിനേയും കുളിപ്പിച്ചു...

"ഡീ.... സൈനു.... കഴിക്കാൻ എന്തുവാടി ഉണ്ടാക്കിയത്... വിശന്നിട്ടു പാടില്ല..."

💬 Comments

View all comments