0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 126.8K

"ചിക്കൻ ബിരിയാണി ആണ് ഇക്ക... കുളിച്ചു റെഡി ആയി വാ... ഞാൻ വിളമ്പി തരാം..."

"ങ്ങും... ഇന്നലെ ഞാൻ കുറച്ചു ഓവർ ആയി ഇല്ലേ...? ആഹ് വിനോദും ഫ്രാൻസിസും കൂടി നിർബന്ധിച്ചപ്പോൾ പിന്നെ നിർത്താൻ പറ്റിയില്ല... അതാ ഞാൻ വരാൻ ലേറ്റ് ആയത്..."

"ഇക്ക നിങ്ങൾ കള്ള് കുടിക്കുന്നത് ഞാൻ ക്ഷമിക്കും... പക്ഷെ വേറെ പെണ്ണുങ്ങളുടെ കൂടെയുള്ള ഈ ബന്ധം അത് എനിക്ക് ക്ഷമിക്കാൻ കഴിയില്ല..."

"നിന്നോട് ആര് പറഞ്ഞു അതിനു എനിക്ക് വേറെ പെണ്ണുങ്ങളോട് ബന്ധം ഉണ്ടെന്നു... നീ വെറുതെ തോന്ന്യവാസം പറഞ്ഞു പിടിപ്പിക്കരുത്..."

"ഇക്ക നിങ്ങൾ കുറെയായി ഇത് തുടങ്ങിയിട്ട്... ഇന്നലെ രാത്രിയിൽ നിങ്ങളുടെ പഴ്സിൽ നിന്നും കിട്ടിയതാ ഇത്.. കോണ്ടവും വയാഗ്ര ടാബ്ലെറ്റും... ഇത് പിന്നെ ആൾക്കാർ ചുമ്മാ കാണാനാണോ കൊണ്ട് നടക്കുന്നത്..."

"ഡീ അത് എന്റേതല്ല.. ഫ്രാൻസിസിന്‍റെയാ... അറിയാതെ എന്‍റെ പോക്കറ്റിൽ വന്നു പോയതാ... അല്ലാതെ നീ കരുതുന്നത് പോലെ... അയ്യേ... പടച്ചോന് നിരക്കാത്തതൊന്നും ഞാൻ ചെയ്യില്ലഡി... "

"നിങ്ങൾ ഇതും പറയും ഇതിനപ്പുറവും പറയും... ഒരു ഭാര്യയും മൂന്ന് പെണ്കുഞ്ഞുങ്ങളും ഉള്ള വീടാണ് ഇത്... എന്നിട്ടു കുടിച്ചു ബോധമില്ലാതെ കണ്ട പെണ്ണുങ്ങളുടെ കൂടെയൊക്കെ പോയിട്ട് വന്നു കയറുന്നതോ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും... കഷ്ടം... പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... കണ്ട പെണ്ണുങ്ങളുടെ കൂടെയെല്ലാം പോയിട്ട് എന്‍റെ അടുത്തേക്ക് വന്നേക്കരുത്..."

"നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... വെറുതെ മനുഷ്യന്‍റെ മൂഡ് കളയാൻ... ഞാൻ പറഞ്ഞല്ലോ..."

അതും പറഞ്ഞു അവൾ പറയുന്നതൊന്നും കേൾക്കാതെ അവൻ കുളിച്ചു ഭക്ഷണം

💬 Comments

View all comments