Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
അകത്തേക്ക് കയറി വന്നത് ഡെന്നിസ് ആയിരുന്നു... പെട്ടെന്ന് അവനെ കണ്ടപ്പോളേക്കും അവൾ ഒന്ന് വല്ലാതെയായി... ഇട്ടിരിക്കുന്നത് വീട്ടിൽ ഇടുന്ന ഒരു ഓഫ് വൈറ്റ് കളറിലെ നൈറ്റി.. വീട്ടിലായതു കൊണ്ട് അടിപ്പാവാട ഇട്ടിട്ടില്ല... പിന്നെ കറുത്ത കളറിലെ ബ്രായും പാന്റീസും...
"ചേച്ചി... നസീറിക്ക ഇവിടെ ഉണ്ടോ..? രാവിലെ സംസാരിച്ചപ്പോൾ കൊച്ചു പിള്ളേർ ഉണ്ടെന്നു പറഞ്ഞില്ലേ... അപ്പൊ പിള്ളേർക്ക് കഴിക്കാൻ വേണ്ടി ചോക്ലേറ്റ് കൊണ്ടുവന്നത് ആണ്... പിന്നെ നസീറിക്ക ഉണ്ടെങ്കിൽ പരിചയപ്പെടാം എന്നും കരുതി.."
"അയ്യോ... ഇക്ക ഉച്ചക്കെ പോയി... ഇനി ചിലപ്പോ രാത്രിയാകും തിരിച്ചു വരാൻ... പിള്ളേർ ഇപ്പൊ സ്കൂൾ വിട്ടു വന്നതേ ഉള്ളൂ..."
അവൻ കയ്യിലിരുന്ന ഇമ്പോർട്ടഡ് സ്വിസ് ചോക്ലേറ്റ് പാക്കെറ്റുകൾ കുട്ടികളുടെ കയ്യിൽ കൊടുത്തു.... എന്നിട്ടു അവിടെ സോഫയിൽ ഇരുന്നു... കുട്ടികൾ ചോക്കലേറ്റ് കണ്ടതും ഓടിയെത്തി അവന്റെ കയ്യിൽ നിന്നും വാങ്ങി ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ച് കവർ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി...
"ഡെന്നിസ് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം,.. വീട്ടിൽ ആദ്യമായി വന്നിട്ട് ഒന്നും കുടിക്കാതെ എങ്ങനെയാ..."
"ഹ്മ്മ് അതൊന്നും കുഴപ്പമില്ല... ഇനി ഒരിക്കലാവട്ടെ…. ഞാൻ ഇന്ന് രാത്രിയിലത്തെ ഫ്ലൈറ്റിനു ഗോവ പോകും..."
"അപ്പൊ വീട്ടിലെ ഫർണിച്ചർ എല്ലാം സെറ്റ് ആയോ...?..."
"ഓഹ്.. അതൊക്കെ ഫിക്സ് ചെയ്തു... പിന്നെ നാളെ ചിലപ്പോൾ കുറച്ചു സാധനങ്ങൾ കൂടി വരും... എല്ലാം ഇന്റീരിയർ ഡെക്കറേഷൻ ഐറ്റംസ് ആണ്.. പിന്നെ ഫ്ലാറ്റിന്റെ ലോക്ക് പാസ്സ്കോഡ് ഞാൻ ചേച്ചിക്ക് തരാം... പറ്റുവാണെങ്കിൽ അവർ സാധനം കൊണ്ടുവരുമ്പോൾ ഒന്ന് ഓപ്പൺ ചെയ്തു കൊടുക്കണം... പിന്നെ അവർ ഡെലിവറി ചെയ്യുമ്പോൾ ഒന്ന് ശ്രേധിക്കണേ...
💬 Comments
View all comments