Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
എത്തിയപ്പോൾ ഒരു ബാറിൽ കയറിയ പ്രതീതി... ബാർ കൗണ്ടറും പിന്നെ ഷെൽഫും ഓരോ ഷെൽഫിലും വിദേശ മദ്യങ്ങളുടെ കുപ്പികൾ നിരത്തി വെച്ചിരിക്കുന്നു... അത് കൂടാതെ റൂമിലെല്ലാം സീറോ ബൾബ് ആണ്...
ആ റൂമിലെ മങ്ങിയ വെളിച്ചത്തിൽ അവൾ റൂമിലൊക്കെ കണ്ണോടിച്ചു.... എല്ലാ ചുവരിലും ഓരോ പെണ്ണുങ്ങളുടെ ഫോട്ടോ മിക്കതിലും പെണ്ണുങ്ങളുടെ തുണിയില്ലാത്ത ഫോട്ടോകൾ... അവൾ ബാക്കിയുള്ള എല്ലാ മുറികളും ഒന്ന് കണ്ടിട്ട് കതകു അടച്ചു പുറത്തിറങ്ങി.... പതിവിലും നേരത്തെ, രാത്രി ഒൻപത് മണിയാകുമ്പോൾ നസീറിക്ക വീട്ടിലെത്തി.... വാതിൽ തുറന്ന് കൊടുത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ തിരികെ നടക്കുന്ന സൈനബയെ കണ്ട് അവന് ഉൾക്കൊള്ളനായില്ല... അവൾക്കറിയാം ഇക്ക ഇന്ന് എന്തായാലും കുടിച്ചിട്ട് വരാൻ പോകുന്നില്ലെന്ന്... ഭാര്യയെ സോപ്പിടെണ്ടത് ഭർത്താവിന്‍റെ കടമയാണല്ലോ....
"സൈനു..”
വിളി കേട്ടിട്ടും അവൾ കൂസാക്കിയില്ല.. അവസാനം അവളുടെ കയ്യിൽ പിടിച്ച് തിരിച്ചു നിർത്തി... അവന്‍റെ കൈകളിൽ നിന്നും അവൾ വേഗത്തിൽ മാറി കളഞ്ഞു.
“എടി..”
“ഇക്ക നിങ്ങൾ ഒച്ച വെക്കേണ്ട..”
അവളുടെ കൂസലില്ലാത്ത ഭാവം അവനെ അൽപം ആശയകുഴപ്പിത്തലാക്കി...
“സോറി.. ഇന്നലെ ഞാൻ.. അങ്ങനെയൊക്കെ പറ്റിപ്പോയി....അറിഞ്ഞു കൊണ്ടല്ല.. വെള്ളത്തിന്‍റെ പുറത്തു... ”
“സാരമില്ല…”
അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നകലാൻ ശ്രമിക്കുകയാണ്.... അവൻ വീണ്ടും അവളെ തടഞ്ഞു....
“എന്താ…?...ഇക്ക....”
അവൾ ചോദിച്ചു.
“സാരമില്ലെന്നോ..?അപ്പോൾ ഇന്നലെ നടന്നതൊന്നും നിനക്ക് പ്രശ്നമില്ലേ...?...”
“പിന്നേ… ഞാനെന്താ വേണ്ടേ..?? കുടിക്കരുതെന്നും അന്യ പെണ്ണുങ്ങളുടെ കൂടെ പോയി കിടക്കരുതെന്നും കാല് പിടിച്ച് പുറകെ വരണോ..? അതോ ഞങ്ങൾ നാല് പെണ്ണുങ്ങളും ആത്മഹത്യ ചെയ്യണോ...?... ”
അവളുടെയാ ചോദ്യം അവനെ അമ്പരപ്പിച്ചു....
💬 Comments
View all comments