0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 386.7K

“എടി... ഞാൻ.. ചെയ്തതെല്ലാം തെറ്റാണെന്നു അറിയാം... പറ്റിപ്പോയി... ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല... സത്യം....”

അവന് അവളോട് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല... അവളുടെ കണ്ണുകളിലാണെങ്കിൽ ഇതു വരെ കാണാത്ത തരത്തിൽ ഒരു തീഷ്ണത.... ഇത്രയും നാളും എന്തെങ്കിലും പറയുമ്പോൾ മിണ്ടാതിരിക്കുന്ന സൈനു അല്ല ഇപ്പോൾ...

“മ്മ് ശെരി.. പ്ളീസ് നീ എന്നോട് ക്ഷമിക്ക്.... ഇത്തവണത്തേക്ക് കൂടി.... ഇനി എന്‍റെ സൈഡിൽ നിന്നും ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാവില്ല....”

“അയ്യോ.. ഞാനൊരു പാവമാ ഇക്കാ.. വേറെ പെണ്ണുങ്ങളുടെ അടുത്ത് പോകുന്നതിനു മുൻപ് ഇക്ക ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചോ നമ്മൾക്കും മൂന്നു പെൺകുട്ടികളാണ് ഉള്ളതെന്ന്....”

അവളുടെ ആ ചോദ്യം അവന്‍റെ ഉത്തരം മുട്ടിച്ചു... സത്യം ആണ്... അവൾ പറഞ്ഞത്... ഫ്രാൻസിസിന്‍റെയും വിനോദിന്‍റെയും കൂടെ കൂടി ഇപ്പോൾ നഗരത്തിലെ വേശ്യകൾകൊക്കെ പരിചിതമാണ് തന്‍റെ മുഖവും ശരീരവും., ഇക്കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എണ്ണമില്ലാത്ത വേശ്യകളുടെ കൂടെ രാത്രി പങ്കിട്ടു കഴിഞ്ഞിരുന്നു അവൻ... ഒരിക്കൽ പോലും ഒന്നും ആലോചിക്കാതെ ആ നിമിഷങ്ങൾ ആലോചിച്ചപ്പോൾ അവനു ഒരു കുറ്റബോധം തോന്നി... എത്രയോ ഹോട്ടൽ മുറികളിൽ റൂം എടുത്തു വെളുക്കുവോളം കള്ളും കുടിച്ചു എന്തൊക്കെയോ ചെയ്തിരിക്കുന്നു... ഇനി കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ലാത്തതു കൊണ്ട് അവൻ അവളോട്...

“സൈനു.... നീ കഴിക്കാൻ എടുത്ത് വെക്ക്..”

അവളുടെ മുൻപിൽ നിന്ന് ഇനിയും ചോദ്യങ്ങൾ ഏറ്റുവാങ്ങാനുള്ള ശക്തി അവനില്ലായിരുന്നു അപ്പോൾ പിൻവാങ്ങുക അതാണ് അവന്‍റെ ലക്ഷ്യം....

“ഇക്ക ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല ഇതുവരെ... ഒരിക്കലെങ്കിലും ആലോചിച്ചോ നിങ്ങൾക്ക് മൂന്നു പെണ്മക്കളുള്ള കാര്യം..?... എടു പിടീന്ന് പെൺകുട്ടികൾ വളർന്നു

💬 Comments

View all comments