0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 386.9K

കല്യാണ പ്രായമാകും... എങ്ങനെ കെട്ടിച്ചു വിടും... അതുപോട്ടെ എങ്ങനെ പഠിപ്പിക്കും...? വല്ല വിചാരവുമുണ്ടോ നിങ്ങൾക്ക്...?... ”

"ഭാരിച്ച കാര്യങ്ങളൊന്നും നീ ആലോചിക്കേണ്ട.. അതൊക്കെ ഞാൻ ചെയ്തോളാം... ഇത്രയും കാലം ഞാൻ തന്നെ അല്ലെ എല്ലാം ചെയ്തത്... ഇനിയും അങ്ങനെ തന്നെ ഞാൻ ചെയ്തോളാം..."

അപ്പോളേക്കും കൊച്ചു കുഞ്ഞു കരയാൻ തുടങ്ങി... അത് കേട്ടപ്പോൾ അവൻ

"ഈ അശ്ലീകരം എന്ന് എന്‍റെ ജീവിതത്തിൽ വന്നോ അന്ന് തുടങ്ങിയതാണ് എന്‍റെ ഗതികേട്...."

അടുക്കളയുടെ വാതിൽ പടിമ്മൽ നിൽക്കുന്ന അവളുടെ മുഖം നോക്കി ദേഷ്യത്തോടെ പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു.... കണ്ണ്നീർ തളം കെട്ടിയ മിഴികളുമായി അവൾക്കാ വാക്കുകൾ സഹിക്കാനായില്ല.... വാതിലടച്ച് ഡൈനിങ് ടേബിളിന്‍റെ മുൻപിൽ കുറച്ചു നേരമിരുന്നു…. അടുത്ത ദിവസം രാവിലെ തന്നെ നസീറിക്ക പോയി.. സമയം വൈകുന്നേരം കഴിഞ്ഞു... ഇക്കയുമായി വഴക്കോ സംസാരമോ ഇല്ലാതെ അവൾ ഒരു ദിവസം തള്ളി നീക്കി... കാരണം സാഹചര്യങ്ങൾ അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു... ഇനിയും ഓരോ കാര്യങ്ങൾ പറഞ്ഞു ഇക്കയുടെ കൂടെ വഴക്ക് ഉണ്ടാക്കിയിട്ട് കാര്യമില്ല എന്ന് അവൾക്കു തന്നെ തോന്നി തുടങ്ങി.... ഏകദേശം ഏഴര ആയപ്പൊളേക്കും ഫ്ലാറ്റിനു വെളിയിൽ സംസാരം കേട്ട് അവൾ ഡോർ ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ ഡെന്നിസ് ആണ്... അവൾ കതകു തുറന്നു...

"ഹായ് ചേച്ചി... എന്തൊക്കെയുണ്ട് വിശേഷം...?... ഇക്ക വന്നില്ലേ...? പിള്ളേർ എന്തിയെ...?..."

"ഹായ് ഡെന്നിസ്... സുഖം ആയി ഇരിക്കുന്നു... ഇക്ക വരണമെങ്കിൽ താമസിക്കും... പിള്ളേർ പഠിക്കുവാ... "

അവന്‍റെ സംസാരം കേട്ടുകൊണ്ട് അമീറയും ആഫിയയും ഡോറിനടുത്തേക്ക് വന്നു... അവൻ കയ്യിലിരുന്ന കാജു കട്ട്ലിയും ഗുലാബ് ജമുനും അടങ്ങിയ

💬 Comments

View all comments