Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
ഒരു കവർ അവരുടെ കയ്യിൽ കൊടുത്തു... രണ്ടു ബോക്സിൽ ഒരു ബോക്സ് കാജു കട്ട്ലിയും ഒരു ബോക്സ് ഗുലാബ് ജമുനും.... അത് കയ്യിലേക്ക് കിട്ടിയതും പിള്ളേർ അതും കൊണ്ട് അകത്തേക്ക് ഓടി പോയി....
"അയ്യോ ഡെന്നിസ്. ഇതൊന്നും വേണ്ടിയിരുന്നില്ല... രണ്ടു ദിവസം പോലുമായില്ല ഡെന്നിസ്കൊടുത്ത ചോക്ളേറ്റ് ഇവളുമാർ മുഴുവനും തിന്നു... എനിക്ക് ഒരു രണ്ടു പീസ് പോലും കിട്ടിയില്ല... പക്ഷെ നല്ല ചോക്കലേറ്റ് ആയിരുന്നു... വായിലിടുമ്പോളെക്കും അലിഞ്ഞു പോകുന്നു... നല്ല രുചിയും ഉണ്ടായിരുന്നു... പിന്നെ വണ്ണം വെക്കുമോ എന്നുള്ള പേടി കൊണ്ടാണ് ഞാൻ ഒത്തിരി അങ്ങ് കഴിക്കാതിരുന്നത്..."
"അതിനെന്താ ചേച്ചി പിള്ളേരല്ലേ... കഴിക്കട്ടെ.. ഇപ്പോളല്ലേ കഴിക്കാൻ പറ്റൂ... ആഹ് ചേച്ചിക്ക് ഇഷ്ടപ്പെട്ടോ...? അപ്പോൾ അടുത്ത പ്രാവിശ്യം ഞാൻ മേടിക്കാം... പിന്നെ ചേച്ചി ചോക്ലേറ്റ് ഒത്തിരി കഴിക്കണ്ട.... വണ്ണം വെച്ച് വീർക്കും... പിന്നെ തടി കുറക്കാൻ ഭയങ്കര പ്രയാസമാണ്... ഇപ്പൊ ഉള്ള വണ്ണം ആണ് ചേച്ചിക്ക് ചേരുന്നത്.... അല്ലെങ്കിൽ ഇപ്പോളുള്ള ഷേപ്പ് അങ്ങ് പോകും..."
"ങ്ങും.... അതാണ് എന്റെയും പേടി... അല്ലെങ്കിൽ തന്നെ പച്ചവെള്ളം കുടിച്ചാലും വണ്ണം വെക്കുന്ന ശരീരം ആണ് എന്റെ... ഡെന്നിസ് ജിമ്മിൽ ഒക്കെ പോകുന്നുണ്ടോ...?... ''
"ഹ്മ്മ്മ് സമയം കിട്ടുമ്പോളൊക്കെ എക്സർസൈസ് ചെയ്യും.. പിന്നെ ഫുഡ് കോൺട്രോളിങ് ആണ് ഞാൻ... പക്ഷെ കാജു കട്ട്ലിയും ഗുലാബ് ജമുനും എനിക്ക് വീക്ക്നെസ്സ് ആണ്... പ്രത്യേകിച്ചും ഗുലാബ് ജാമുൻ... അതും കൻവർജി സ്വീറ്റ്സിലെ ഗുലാബ് ജാമുന് ഒരു പ്രത്യേക രുചിയാണ്... നല്ല നെയ്യിൽ കുതിർന്നു തേനൂറുന്ന ഗുലാബ് ജാമുൻ കഴിക്കാൻ തന്നെ ഒരു പ്രത്യേക രുചിയാണ്... പിന്നെ
💬 Comments
View all comments