0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 387.2K

ഹോട്ടൽസ് സ്വന്തം ആയിട്ടുണ്ട്... കമ്പനിയുടെ പേര് ബേത്ലെഹേം ഹോട്ടൽ ഗ്രൂപ്പ്..."

"ആഹ… കൊള്ളാമല്ലോ... ഡെന്നിസ്എന്താ വെളിയിൽ നിന്ന് സംസാരിക്കുന്നത്... വരൂ അകത്തേക്ക് കയറി ഇരിക്കൂ... സൈനു നീ എന്ത് പരുപാടിയാണ് കാണിക്കുന്നത്... പുതുതായി പരിചയപ്പെട്ട ആളെ അകത്തേക്ക് ക്ഷണിക്കാതെ വെളിയിൽ നിർത്തിയാണോ സംസാരിക്കുന്നത്..."

"ഞാൻ.. അത്.... ഇക്ക... ഞാൻ വിളിച്ചത് ആണ്... പക്ഷെ ഇക്കായുള്ളപ്പോ ഒരു ദിവസം വരാമെന്നു പറയുവാരുന്നു ഡെന്നിസ്... ഇല്ലേ..."

അവന്‍റെ മുഖത്ത് നോക്കി അവൾ അങ്ങനെ കള്ളം പറഞ്ഞപ്പോ അവനും ഒന്നും പറയാൻ കഴിഞ്ഞില്ല... അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട്

"ഇപ്പൊ ഇക്ക ഇവിടെ ഉണ്ടല്ലോ ഡെന്നിസ്.. വരൂ ഞങ്ങളുടെ വീട്ടിലേക്ക്... ഞാൻ കാപ്പി എടുക്കാം..."

"അയ്യോ ചേച്ചി കാപ്പി ഒന്നും വേണ്ട... വെള്ളം മതി..."

സൈനബ അകത്തേക്ക് പോയപ്പോൾ നസീറിനോട് അവൻ

"അതെ… ഇക്ക ഞാൻ ഒരു രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവാ... അതിന്‍റെ കൂടെ കാപ്പി ശെരിയാവത്തില്ല... അത് കൊണ്ടാ കേട്ടോ..."

"ആഹ് കൊള്ളാം... അടിപൊളി... എനിക്ക് ഇവിടെ ഒരു കമ്പനിയും ഇല്ലാത്തത് കൊണ്ട് ഞാൻ എപ്പോളും ബാറിൽ പോയാണ് അടിക്കുന്നത്... ഇവിടെ വീട്ടിൽ കയറ്റാൻ സൈനു സമ്മതിക്കത്തില്ല..."

"ആഹ് അതിനെന്താ... ഇക്കാക്ക് എപ്പോളെങ്കിലും അടിക്കണം എന്ന് തോന്നിയാൽ ഇനി ബാറിലൊന്നും പോകണ്ട... നേരെ കാളിങ് ബെൽ ഒന്ന് അടിച്ചാൽ മതി... എന്‍റെ കയ്യിൽ എപ്പോളും സ്റ്റോക്ക് ആണ്... പിന്നെ ഒരു റൂം ഞാൻ ബാർ ആയിട്ടു സെറ്റ് ആക്കിയിട്ടുണ്ട്... ഇപ്പൊൾ അടിക്കാൻ മൂഡ് ഉണ്ടെങ്കിൽ നമുക്ക് അടിക്കാം... ഞാൻ എന്തായാലും രണ്ടെണ്ണം അടിച്ചിട്ടേ കിടന്നു ഉറങ്ങൂ... ഇന്ന് നല്ല

💬 Comments

View all comments