Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
ക്ഷീണം ഉണ്ട്... രാവിലെ ഗോവ ഡൽഹി ഫ്ലൈറ്റ് പിന്നെ ഡൽഹി കൊച്ചി... ആകെ റ്റയേർഡ് ആയി...."
"ഓഹ് ഇന്ന് ഞാൻ പച്ചയാണ്... നേരത്തെ ഇങ്ങു പോരുന്നു... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.. എന്നിട്ടു വരാം..."
അവരുടെ സംസാരം കേട്ടുകൊണ്ട് തണുത്ത വെള്ളവുമായി വന്ന സൈനബ...
" ഡെന്നിസ്... വെറുതെ ഇക്കാക്ക് കള്ള് ഒന്നും കൊടുക്കരുതേ... ഇക്കാക്ക് കള്ള് കണ്ടു കഴിഞ്ഞാൽ പിന്നെ യാതൊരു ചിന്തയും ഇല്ല... അല്ലെങ്കിൽ തന്നെ ഇക്കയുടെ കള്ളുകുടി ഒന്ന് മാറിക്കിട്ടാൻ പടച്ചോനോട് ദുആ ചെയ്തു കൊണ്ടിരിക്കുവാ ഞാൻ ഏതു സമയത്തും... അപ്പൊ പിന്നെ തൊട്ടടുത്ത ഫ്ലാറ്റിൽ ഡെന്നിസ് ഇങ്ങനെ ഒക്കെ ഓഫർ ചെയ്താൽ പിന്നെ ഇക്ക ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങത്തില്ല..."
"ഒന്ന് പോടീ... ചിലപ്പോൾ വർക്കിന്‍റെ ഫ്രസ്‌ട്രേഷൻ കാരണം ഞാൻ ഒന്ന് രണ്ടെണ്ണം അടിക്കും എന്നല്ലാതെ ഞാൻ അങ്ങനെ വല്യ കുടിയനൊന്നും അല്ല ഡെന്നിസ... പിന്നെ പെണ്ണുങ്ങളുടെ സ്വഭാവം അറിയാമല്ലോ... ചുമ്മാ പറയുന്നത് ആണ്... ആഹ് ഇതൊക്കെ അറിയണമെങ്കിൽ ഡെന്നിസ് ഒരു പെണ്ണ് കെട്ടിയാൽ മതി... പക്ഷെ ഡെന്നിസ് മാരീഡ് അല്ലല്ലോ അല്ലെ.. അതുകൊണ്ടു ആണ് ഇതൊന്നും അറിയാത്തതു...."
"അതിനു ഡെന്നിസ് മാരീഡ് അല്ലെന്നു ഇക്കാക്ക് എങ്ങനെ അറിയാം...?..."
"അത് പിന്നെ ഡെന്നിസിന്‍റെ മുഖത്തെ സന്തോഷം കണ്ടില്ലേ.. കല്യാണം കഴിച്ചാൽ ഇത്രയും ഹാപ്പി ആയി ഇരിക്കാൻ പറ്റുമോ...?..."
"ഓഹ്... വല്യ തമാശ.. ഒന്ന് പോ ഇക്ക..."
"എന്നാലും ഡെന്നിസ് എന്താ കല്യാണം കഴിക്കാഞ്ഞേ...?.."
"അതൊരു വെല്യ കഥയാണ് ഇക്ക... ഒരു ദിവസം അത് ഞാൻ പറയാം... ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ല... എന്‍റെ
💬 Comments
View all comments