Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
മൂഡ് ഓഫ് ആകും..."
അപ്പൊൾ അത് കേട്ട് കൊണ്ട് നിന്ന സൈനബ
"ഓഹ്... ഡെന്നിസ് അപ്പോൾ മാരീഡ് ആണോ..? ഞാൻ കരുതി സിംഗിൾ ബാച്ചിലർ ആയിരിക്കും എന്ന്..."
"ഹ ഹ ഹ... മാരീഡ് ആണോ എന്ന് ചോദിച്ചാൽ ആണ് അല്ലെ എന്ന് ചോദിച്ചാൽ അല്ല...... അതൊക്കെ ഇപ്പൊ എന്തിനാ ചേച്ചി ചോദിക്കുന്നെ...?... മനസ്സിനെ വിഷമിക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല.... ഐ ആം ട്രൈയിങ് ടു ഫോർഗെറ്റ് ദ പാസ്ററ്...."
അവൻ സൈനബയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു... അപ്പോളേക്കും നസീർ കുളിച്ചു ഫ്രഷ് ആകട്ടെ എന്ന് പറഞ്ഞു മുറിയിലേക്ക് കയറി പോയി.... നസീർ കുളി കഴിഞ്ഞു വരുന്നത് വരെ ഡെന്നിസ് പിള്ളേരുടെ കൂടെ കഥയും പറഞ്ഞു അവിടെ തന്നെ ഇരുന്നു.. ആദില മോൾ അവന്‍റെ കൂടെ നിന്ന് കളിക്കുകയും അവളുടെ ടോയ്‌സ് ഒക്കെ എടുത്തു കൊണ്ട് പോയി അവനെ കാണിക്കുകയും ചെയ്തു.. അവൻ അവളെ എടുത്തു പൊക്കുകയും കൈകളിലെടുത്തു ഉമ്മ വെക്കുകയും ചെയ്തു...
അവൻ കുഞ്ഞിനെ കളിപ്പിക്കുന്നത് കണ്ടപ്പോൾ സൈനബക്ക് സന്തോഷം തോന്നി.. സാധാരണ ആദില മോൾ ആരുടെ കൂടെയും ഇത്രയും അടുത്ത് ഇടപഴകുന്ന സ്വഭാവക്കാരി അല്ല.. പക്ഷെ ഡെന്നിസിന്‍റെ കൂടെ കളിക്കുകയും ചെറുതായി അവനോടു എന്തൊക്കെയോ പറയാൻ ശ്രേമിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു... നസീറിക്ക കുഞ്ഞിനെ ഒരു പ്രാവിശ്യം പോലും ഒന്ന് എടുക്കുകയോ കുഞ്ഞിന്‍റെ കൂടെ സംസാരിക്കുകയോ ചെയ്തു അവൾ കണ്ടിട്ടില്ല... അവൻ കുഞ്ഞിനെ എടുത്തു കുഞ്ഞിനെ ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയും അവളെ ഇക്കിളി ഇടുകയും ചെയ്തയപ്പോൾ അവൾക്ക് കൂടുതൽ സന്തോഷം തോന്നി... അപ്പോളേക്കും
💬 Comments
View all comments