Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
കുളി കഴിഞ്ഞു നസീർ ഇറങ്ങി വന്നു...
"സൈനു.. ഞാൻ ഡെന്നിസിന്‍റെ ഫ്ലാറ്റ് വരെ ഒന്ന് പോയിട്ട് വരാം.. ഒരു അര മണിക്കൂർ അതിനുള്ളിൽ ഞാൻ തിരിച്ചു വരും.. ഒക്കെ..."
"ഇക്ക ഓവർ ആകരുത്.. കേട്ടോ മോശമാണ്.. നാളെയും നമുക്ക് ഡെന്നിസിനെ കാണണ്ടത് ആണ്..."
"ഓഹ്.. ശെരി.. ഞാൻ ഒരു ബിയർ അല്ലെങ്കിൽ മാക്സിമം രണ്ടു..."
"ഹ്മ്മ്..."
നസീർ റെഡി ആയി വന്നതും ഡെന്നിസ് അവനെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി.. അവന്‍റെ ഫ്ലാറ്റ് കയറി കണ്ടതും നസീർ ശെരിക്കും അത്ഭുതപ്പെട്ടു പോയി.. ശെരിക്കും ഒരു രാജകൊട്ടാരം പോലെയാണ് അത് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്.. നല്ല രീതിയിൽ ക്യാഷ് പൊട്ടിച്ചു കൊണ്ടാണ് അതിന്‍റെ ഫർണീച്ചറുകളും ഡിസൈനിങ് എലെമെന്റ്സും ഒക്കെ ചെയ്തിരിക്കുന്നത്... അവന്‍റെ ഒരു ബെഡ് റൂം അവൻ ബാർ പോലെ സെറ്റ് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ നസീർ
"ആഹ്.. ഇതിപ്പോ ഒരു ഫൈവ് സ്റ്റാർ ബാർ തന്നെ ഇവിടെ ഉണ്ടല്ലോ... ഡെന്നിസ് നല്ല വീശാണല്ലേ... പെണ്ണ് കെട്ടാത്തോണ്ട് ഒരു പ്രോബ്ലെവും ഇല്ല അല്ലെ.. സുഖം… സ്വസ്ഥം..."
"അങ്ങനെ ഒന്നും ഇല്ല ഇക്ക... വീട്ടിൽ ബാർ ഉണ്ടെന്നു പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഇക്ക.. മനസ്സമാധാനമായിട്ടു അടിയ്ക്കണമെങ്കിൽ നമ്മളും കൂടെ ഒന്ന് ഫ്രീ ആവണ്ടേ... എപ്പോളും ബിസി അല്ലെ.. അതുകൊണ്ടു ഞാൻ വല്ലപോളും ഒക്കെ ഉള്ളൂ..."
"മതി... വേറെ എങ്ങും പോവണ്ടല്ലോ... സൈനുന് ഞാൻ വെളിയിൽ പൊയി അടിക്കുന്നത് ഒക്കെ ആണ് പ്രശ്‌നം.. പിന്നെ എന്‍റെ കൂട്ടുകാരെ ഒക്കെ അവൾക്ക് വല്യ താൽപര്യം ഇല്ല..."
"ഹ്മ്മ്.. പെണ്ണ് കെട്ടിയാൽ ഇതൊക്കെ ആണ് പ്രശ്നം ഇക്ക..
💬 Comments
View all comments