0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : Alphy John Read All Parts 86K

യാതൊരു ശ്രേദ്ധയുമില്ല... മാത്രമല്ല ആദിലയുടെ ജനനമാണ് ഇതിനൊക്കെ കാരണം എന്ന് മനസ്സിൽ വിചാരിച്ചു കൊച്ചു കുഞ്ഞിനോട് വല്ലാത്ത ദേഷ്യവും... ഇതൊക്കെ കാണുമ്പോൾ നെഞ്ച് പൊട്ടി കരയാനല്ലാതെ സൈനബക്ക് വേറെ ഒന്നിനും കഴിയുന്നില്ല... നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ അഭിമാനത്തോടെ ജീവിച്ചിരുന്ന സൈനബയുടെ ഇപ്പോളത്തെ അവസ്ഥ അറിയുകയാണെങ്കിൽ വീട്ടുകാരും നാട്ടുകാരും പരിഹസിക്കും എന്നുള്ള കാര്യം അവൾക്ക് ഉറപ്പാണ്...

അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു പിള്ളാർക്ക് ഉള്ള സാൻഡ്‌വിച്ചും ജൂസും എല്ലാം റെഡി ആക്കി അവരെ താഴെ ബസ് കയറ്റി വിട്ടു... പാർക്കിങ്ങിൽ നിരനിരയായി പാർക്ക് ചെയ്തിരുന്ന ട്രെയ്‌ലറുകളിൽ മുഴുവനും തന്‍റെ ഫ്ലാറ്റിന്‍റെ ഓപ്പോസിറ്റിൽ പുതുതായി താമസിക്കാൻ വരുന്ന ഫാമിലിയുടേതാണ്... ഇമ്പോർട്ടഡ് ഫർണിച്ചറുകൾ എല്ലാം ഭംഗിയായി റാപ്പ് ചെയ്‌തിട്ടുണ്ട്... അത് വളരെ ശ്രേദ്ധിച്ചാണ് തൊഴിലാളികൾ താഴെ ഇറക്കുന്നത്... താഴത്തെ നിലയിലുള്ള ആൻസിയ അപ്പോൾ അവളുടെ അടുത്തേക്ക് വന്നു...

"ആൻസിയ... ആരാഡി പുതിയ ഫാമിലി വരുന്നത്...? ഇത്രയും സാധനങ്ങളോ...? എല്ലാം വില കൂടിയ ഫർണിച്ചർ ആണെന്ന് തോന്നുന്നല്ലോ..?...."

"സൈനുത്ത... നിങ്ങടെ ഓപ്പോസിറ്റിലുള്ള ഫ്ളാറ്റിലേക്കാണ് പുതിയ ആളുടെ താമസം... ഒരു കൊച്ചു പയ്യനാണ് ആൾ... ഏതോ ഹോട്ടൽ ബിസിനസ്സിന്‍റെ മുതലാളിയാണ്... കോടീശ്വരനാണ്... കല്യാണം ഒന്നും കഴിച്ചിട്ടില്ല... നമ്മുടെ റിസെപ്ഷനിസ്റ്റ് ഫൗസിയ പറഞ്ഞതാ..."

"ങ്ങും... അത് ബാൽക്കണിയും പ്രൈവറ്റ് പൂളും ഒക്കെയുള്ള ഫ്ലാറ്റ് ആണ്.. അന്ന് ഞങ്ങൾ ഈ ഫ്ലാറ്റ് വാങ്ങുമ്പോൾ ചോദിച്ചതാ അതിന്‍റെ വില രണ്ടു കോടിയോളം ആവും എന്നാണ് അവർ അന്ന് പറഞ്ഞത്... അപ്പോൾ പിന്നെ നല്ല പൈസ ഉള്ളവർക്കല്ലേ വാങ്ങാൻ പറ്റൂ..."

"ങ്ങും... നസീറിക്കയുടെ ബിസിനസ്സ് ഒക്കെ എങ്ങനെ പോകുന്നു...?.. ഇക്ക

💬 Comments

View all comments