Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
ഞങൾ നാല് പെണ്ണുങ്ങളെ പറ്റി ഇക്ക ഒരിക്കൽ പോലും ചിന്തിച്ചില്ലല്ലോ... ഞങ്ങൾ ഇനി എന്ത് ചെയ്യും...?..."
“ചേച്ചി... കരയല്ലേ.... ഞാനുണ്ടല്ലോ ഇവിടെ... ഒന്നുകൊണ്ടും വിഷമിക്കണ്ട,.. ചേച്ചി ഇവിടെ ഇരിക്ക്..”
അവനും അവിടെ ഇരുന്നു.... തലയിൽ ഇട്ടിരുന്ന ഷാൾ കൊണ്ട് അവൾ കണ്ണുകളിൽ നിന്നും ഊറി വന്നിരുന്ന കണ്ണുനീർ തുടച്ചു... കരയുമ്പോൾ പോലും മൊഞ്ച് കൂടിവരുന്നു... സ്വതവേ പിങ്ക് കളറിൽ ഉള്ള അവളുടെ കവിളുകളും മൂക്കും ഒന്നും കൂടി ചുമന്നു തുടങ്ങി...
“ചേച്ചി ഒന്ന് കൊണ്ടും പേടിക്കേണ്ട.. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം.. ഹോസ്പിറ്റൽ ബിൽ ഒന്നും ഓർത്തു വിഷമിക്കണ്ട... ഞാൻ ഇവിടെ ഉണ്ടല്ലോ...”
ഇതിലും വലിയ ഒരു ആശ്വാസം അവൾക്കു ആ നിമിഷം തോന്നിയില്ല... ആരും ഇല്ലാത്തവർക്ക് പടച്ചോൻ തുണ എന്ന് പറയുന്നത് പോലെ പടച്ചോനായിട്ട് അയച്ചതാണ് ഡെന്നിസിനെ..
"ഡെന്നിസിനു ബുദ്ധിമുട്ടായി അല്ലെ...? സോറി... എനിക്ക് ആ നിമിഷം വേറെ ആരെയും വിളിക്കാൻ തോന്നിയില്ല.. ആകെ ഞാൻ ആൻസിയയോട് മാത്രമേ പറഞ്ഞുള്ളൂ... ആ സമയത്തു ഇഖ്ബാൽ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു.. ഇക്‌ബാലാണ് സാരി അറുത്തു ഇക്കയെ താഴെ ഇറക്കിയത്..."
"ഏയ്.. ബുദ്ധിമുട്ടു ഒന്നും ഇല്ല... ലണ്ടനിൽ നിന്നും ഒരു ക്ലയന്റ് വന്നിട്ടുണ്ടായിരുന്നു.. ഒരു പുതിയ കോൺട്രാക്ട് സൈൻ ചെയ്യാൻ.. അത് നടന്നില്ല.. കുഴപ്പമില്ല.. എമെർജൻസി അല്ലെ.. അവർ രണ്ടു ദിവസം വെയിറ്റ് ചെയ്യും... അതൊക്കെ പോട്ടെ... നിങ്ങൾ എന്തെങ്കിലും കഴിച്ചോ..?... അതുപോലെ നാല് മണിയാവുമ്പോളേക്കും പിള്ളേർ വരില്ലേ..”
"ഹ്മ്മ്... ആൻസിയ പറഞ്ഞു ഇക്കയെ ഡിസ്ചാർജ് ചെയ്യുന്ന വരെ അവൾ കുട്ടികളെ നോക്കിക്കോളാം എന്ന്..... അതുകൊണ്ടു കുഴപ്പമില്ല..."
💬 Comments
View all comments