Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
സംശയമുണ്ടെന്നും പറഞ്ഞു.. ഏറ്റവും വല്യ കഷ്ടം അതല്ല... ശരീരത്തിന്‍റെ ഒരു സൈഡ് തളർന്നതുപോലെയാ... അനക്കുന്നില്ല...”
"ഹ്മ്മ്.. ഇതെന്ത് പറ്റി നസീറിക്കക്ക്... പെട്ടെന്ന് ഇങ്ങനെ ഒരു കടും കൈ ചെയ്യാൻ...?... പിന്നെ സൂയിസൈഡ് അറ്റംപ്റ്റ് ആയതു കൊണ്ട് പോലീസ് കേസ് എടുക്കും.. അത് ഞാൻ വിളിച്ചു പറഞ്ഞു റെഡി ആക്കി... സിറ്റി പോലീസ് കമ്മീഷണർ എന്‍റെ ഫ്രണ്ട് ആണ്..."
അപ്പോളേക്കും സി സി യൂ വിന്‍റെ ഡോർ തുറന്ന് നേഴ്സ് വന്ന് നസീറിന്‍റെ പേര് വിളിച്ചു.... ഇക്‌ബാലും ഡെന്നിസും നേഴ്സിന്‍റെ അടുത്തേക്ക് ചെന്നു....
“അതെ... നസീറിന്‍റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ...? കുറച്ചു മരുന്നുകൾ കൊടുത്തിട്ടുണ്ട്.. അതിന്‍റെ ബില്ലുകൾ ഒക്കെ ഒന്ന് പോയി അടച്ചു രസീത് കൊണ്ടുവരണം...”
സൈനബ നിസ്സഹായതയോടെ ഡെന്നിസിന്‍റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഡെന്നിസ് ലിസ്റ്റ് വാങ്ങി നോക്കി... എന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട്... അവൻ അതും എടുത്തു കൊണ്ട് ബില്ലിംഗ് കൗണ്ടറിലേക്ക് പോയി.. അവൻ പഴ്സിൽ നിന്നും നിന്ന് ഡെബിറ്റ് കാർഡ് എടുത്തു... ഒരു ലക്ഷത്തി എൺപതിനായിരം രൂപ കാർഡ് സ്വൈപ്പ് ചെയ്തു... ബിൽ അടച്ച ശേഷം അവൻ തിരികെ സി സി യൂ ലക്ഷ്യമാക്കി നടന്നു...
അപ്പോളേക്കും ആൻസിയയും ഇക്‌ബാലും പോയി കഴിഞ്ഞിരുന്നു... ഡെന്നിസ് നോക്കുമ്പോൾ നിറമിഴികളോടെ എഴുന്നേറ്റ് നിൽക്കുന്ന സൈനബയെയാണ് കാണുന്നത്.... ആ ഒരു അവസ്ഥയിൽ അവനവളോട് വല്ലാത്ത സഹതാപം തോന്നി അടുത്തേക്ക് ചെന്നു.... അവളുടെ വിതുമ്പുന്ന മുഖത്തേക്ക് നോക്കിയപ്പോളേക്കും ഉള്ളിൽ കിടന്ന സങ്കടം അവളുടെ കവിളുകളിലേക്ക് ഊറിയിറങ്ങിയിരുന്നു....
“ചേച്ചി... കരയാതെ.... കണ്ണ് തുടക്ക് ചേച്ചി.. ആൾക്കാരൊക്കെ ശ്രെദ്ധിക്കുന്നുണ്ട്...”
"ഡെന്നിസ്.. ഇക്ക ഇങ്ങനെ ചെയ്തത് എന്തിനാ...?
💬 Comments
View all comments