Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
കേട്ടു നിന്നു....
“ചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട.. ഞാൻ വരാം അങ്ങോട്ട്... ഒന്നുകൊണ്ടും വിഷമിക്കണ്ട....”
അവൻ മീറ്റിങ് റൂമിൽ കയറി എല്ലാവരോടും പറഞ്ഞു... എമർജൻസി ആയിട്ടു അവനു പോകണമെന്ന്... അതുകൊണ്ടു മീറ്റിംഗ് വ്യാഴാഴ്ചയിലേക്ക് മാറ്റി... എന്നിട്ടു പേർസണൽ സെക്രട്ടറി ടാ നിയയോട് പറഞ്ഞു...
"ഞാൻ രണ്ടു ദിവസത്തേക്ക് ലീവ് ആണ്... എമെർജൻസി ആണെന്ന് പറ... മീറ്റിംഗ് ട്രാവെല്ലിങ് എല്ലാം നെക്സ്റ്റ് വീക്കിലെക്ക് മാറ്റി വെച്ചോളൂ..."
"ഒക്കെ സാർ... അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം... സാർ എന്താണ് എമെർജൻസി... എന്‍റെ ഹെല്പ് എന്തെകിലും വേണോ...?..."
"നോ... താങ്ക്സ്... ടാനിയ ഐ ക്യാൻ മാനേജ് ഇറ്റ്...താങ്ക്സ് എഗെയിൻ..."
ഡെന്നിസ് പെട്ടെന്ന് തന്നെ പാർക്കിങ്ങിൽ നിന്നും തന്‍റെ വണ്ടി എടുത്തു... കൊച്ചിയിലെ തിരക്കുള്ള റോഡിൽ അവന്‍റെ മെഴ്‌സിഡീസ് ബെൻസ് കുതിച്ചു പാഞ്ഞു... അവൻ എമർജൻസി നമ്പറിൽ വിളിച്ചു ആംബുലൻസ് അറേഞ്ച് ചെയ്തു... ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു... അതെ സമയം തന്നെ ടൌൺ പോലീസ് കമ്മീഷണറിനെയും വിളിച്ചു... കാര്യങ്ങൾ പറഞ്ഞു... കോൾ കട്ട് ചെയ്ത് കാറിന്‍റെ വേഗം കൂട്ടി.... അവന്‍റെ ഡ്രൈവിങ്ങിൽ വണ്ടി അല്പമെങ്കിലും സ്പീഡ് കുറഞ്ഞത് ഹോസ്പിറ്റലിന്‍റെ കോമ്പൗണ്ടിൽ പാർക്കിങ്ങിൽ എത്തിയപ്പോളാണ്.... കാഷ്വാലിറ്റിയുടെ മുന്നിൽ സൈനബയും കൈക്കുഞ്ഞും ആൻസിയയും പിന്നെ അവളുടെ ഭർത്താവു ഇക്‌ബാലും... പരിതാപകരമായിരുന്നു ആ അവസ്ഥ.... അവനെ കണ്ടുകൊണ്ടു ഇക്‌ബാൽ അവിടേക്ക് വന്നു...
“ഹായ്..”
“ഹായ് ഡോക്ടർ എന്തു പറഞ്ഞു....”
“ബോഡി വെയിറ്റ് കഴുത്തിൽ കുറച്ചു നേരം താങ്ങിയത് കൊണ്ട് കഴുത്തെല്ലിനു പൊട്ടലുണ്ട്... പിന്നെ ചിലപ്പോൾ മാത്രമേ സംസാരിക്കാൻ പറ്റൂ... വോക്കൽ കോഡ് ഡാമേജ് ആയിട്ടുണ്ടോ എന്ന്
💬 Comments
View all comments