0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 205.4K

ചെയ്തു അൻസിയ എടുത്തപ്പോളെക്കും അവൾ കാര്യങ്ങൾ പറഞ്ഞു.. ഭാഗ്യത്തിന് ഇക്‌ബാൽ ഡേ ഓഫ് ആയിരുന്നു… അത് കൊണ്ട് അവൻ അവിടെ തന്നെ ഉണ്ടായിരുന്നു.. അവനും അവളും ഓടി വന്നു സാരി അറുത്തു നസീറിനെ താഴെ ഇറക്കി.. പക്ഷെ പെട്ടെന്ന് എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോൾ സൈനബ ഫോൺ എടുത്തു ഡെന്നിസിനെ വിളിച്ചു...

ഇതേ സമയം ഒന്ന് രണ്ടു ദിവസമായി മീറ്റിങ്ങും കാര്യങ്ങളുമായി ബിസി ആയിരുന്ന ഡെന്നിസ് ലണ്ടനിൽ നിന്നും ഉള്ള ക്ലയന്റുമായി ഓഫീസിൽ മീറ്റിങ്ങിൽ ഇരുന്നപ്പോൾ ഡെന്നിസിന്‍റെ ഫോണിന് റസ്റ്റ്‌ ഉണ്ടായിരുന്നില്ല... സൈനബയുടെ നമ്പറിൽ നിന്നും നിരന്തരമായി ഫോൺ വന്നുകൊണ്ടേ ഇരിക്കുന്നു.... പല പ്രാവിശ്യം സൈലന്റ് ആക്കി... എന്നിട്ടും നിർത്താതെ വന്നുകൊണ്ടിരുന്നപ്പോൾ അവൻ കാൾ കട്ട് ചെയ്തു നോക്കി... എന്നിട്ടും വീണ്ടും കാൾ വന്നപ്പോൾ അവനു എന്തോ ഒരു പന്തികേട് തോന്നി....

അവൻ "എക്സ്ക്യൂസ് മി..." എന്ന് മീറ്റിംഗിലിരുന്ന ബാക്കി ആളുകളോട് പറഞ്ഞു റൂമിൽ നിന്നും വെളിയിൽ ഇറങ്ങി... ഫോൺ റിംഗ് ചെയ്തു തീരുന്നതിന് മുൻപ് കോൾ അറ്റൻഡ് ചെയ്തു.

“ഹലോ…”

ഫോണിൽ വിതുമ്പുന്ന ശ്വാസവും സ്വരവും ഡെന്നിസിന്‍റെ ചെവികളിൽ പതിഞ്ഞു...

"ഹ്... മ്... ഹമ്... ഹെല്... ഹലോ... ഡെന്നിസ്..."

വിക്കി വിക്കി അവന്‍റെ പേര് വിളിച്ചപ്പോൾ….. കിളി നാദം പോലുള്ള അവളുടെ വിതുമ്പുന്ന സ്വരം അവന്‍റെ കാതുകളിൽ പതിഞ്ഞപ്പോൾ

“ഹലോ..ചേച്ചി…..ഹലോ....”

ഡെന്നീസിന്‍റെ ചേച്ചി എന്നുള്ള വിളി കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി....

“ചേച്ചി.... എന്താ...? എന്തു പറ്റി..? കരയാതെ കാര്യം പറയ്......”

ഒരു വല്യ ഏങ്ങലോട് കൂടിയ സ്വരത്തിൽ വിതുമ്പികൊണ്ടു സൈനബ പറഞ്ഞ കാര്യങ്ങളെല്ലാം അവൻ

💬 Comments

View all comments