0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 201.3K

എന്നിട്ടു നേരെ പോയി കുഞ്ഞിനെ എടുത്തു കുളിപ്പിച്ച് പാല് കൊടുത്തു... ഈയിടെയായി പാലിന്‍റെ ഉത്പാദനം കൂടുകയാണ്... മിക്കപ്പോഴും ബാത്‌റൂമിൽ കയറി പിഴിഞ്ഞ് കളയുകയാണ് അല്ലാതെ വേറെ മാർഗമില്ല.. കുഞ്ഞിന് ഇപ്പോൾ പതുക്കെ പതുക്കെ ഫുഡ് കൊടുക്കാൻ തുടങ്ങിയപ്പോൾ അവൾ പാൽ കുടി കുറച്ചിട്ടുണ്ട്..

അത് കൊണ്ട് ഇപ്പോൾ വീണ്ടും അവൾ ഹാർഡ് ഫുഡ് കൊടുക്കുന്നത് നിർത്തി.. കാരണം കുഞ്ഞു കുടിക്കാതെയാവുമ്പോൾ പാൽ മുലകളിൽ നിറഞ്ഞു വേദന എടുക്കുന്നു അത് തന്നെ കാരണം,... അവൾക്കു നസീറിന്‍റെ മുറിയിൽ പോകാനോ അവൻ ഇത്രയും ദിവസം എവിടെ പോയിരുന്നു എന്ന് ചോദിക്കാനോ തോന്നിയില്ല.. പക്ഷെ വീട്ടിലെ സാധനങ്ങൾ ഒക്കെ തീരാറായി.. പറയാൻ ഉള്ളത് പറഞ്ഞല്ലേ പറ്റൂ.. അവൾ രണ്ടും കൽപ്പിച്ചു മുറിയിലേക്ക് പോയി വാതിൽ ലോക്ക് ചെയ്തിട്ടില്ല…

തള്ളി തുറന്നു അകത്തേക്ക് കയറിയതും കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.. തന്‍റെ സാരിത്തുമ്പിൽ കുടുക്ക് ഉണ്ടാക്കി തൂങ്ങി നിൽക്കുന്ന നസീറിനെ ആണ് അവൾ കാണുന്നത്.. ഒന്നും ആലോചിച്ചില്ല.. ഓടി പോയി അവന്‍റെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് അവനെ ഉയർത്തി... തൂങ്ങിയിട്ടു അധിക നേരം ആയിട്ടില്ല.. പക്ഷെ പാന്റിൽ മലമൂത്ര വിസർജ്ജനം നടത്തിയിട്ടുണ്ട്.. ഓടി പോയ സമയം മൊബൈൽ അവളുടെ കയ്യിൽ നിന്നും തെറിച്ചു പോയി.. ഇക്കയെ വിട്ടാൽ കഴുത്തിൽ കുരുക്ക് മുറുകും.. ആരെ വിളിക്കും അവൾ പൊട്ടി ക്കരഞ്ഞു പോയി... അപ്പോൾ അവൾക്ക് പെട്ടെന്ന് ഉണ്ടായ ബുദ്ധിയിൽ അവളുടെ ഫോൺ ഐ ഫോൺ ആയതു കൊണ്ട്

"ഹായ് സിരി... കാൾ അൻസിയ ഓൺ ലൗഡ് സ്‌പീക്കർ..."

സിരി അൻസിയയെ വിളിച്ചു.. ബെൽ റിങ്

💬 Comments

View all comments