0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 199.3K

ഫൈസൽ... എന്ത് മാത്രം പ്രയാസപ്പെട്ടാണ് ഇത് ഞാൻ ഓടിച്ചുകൊണ്ടിരുന്നത് എന്ന് നിനക്കൊക്കെ അറിയാമോടാ മയിരന്മാരെ.. "

"ഇക്ക....ഇക്ക..."

നസീർ ഫോൺ കട്ട് ആക്കി.. നേരെ ബീവറേജസിൽ പോയി ഒരു ബോട്ടിൽ വിസ്‌ക്കി വാങ്ങി.. കാർ ഓടിച്ചു നേരെ കൊണ്ടുവന്നു അവൻ താമസിക്കുന്ന ബിൽഡിങ്ങിന്‍റെ കാർ പാർക്കിങ്ങിൽ പാർക്ക് ചെയ്തു,.. കാറിലിരുന്ന് ബോട്ടിൽ മുഴുവനും കുടിച്ചു കഴിഞ്ഞപ്പോൾ നേരം നാലര.... പിന്നെ അവൻ കാറിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ കയറി ഫ്ലാറ്റിലെത്തി.. സൈനബയുടെ മുറിയിൽ നോക്കിയപ്പോൾ സൈനബയും കുഞ്ഞും ഉറക്കമാണ്..

അടുത്ത മുറിയിൽ കയറി നോക്കിയപ്പോൾ അമീറയും ആഫിയയും ഉറക്കമാണ്.. അവൻ സ്വന്തം ബെഡ് റൂമിൽ പോയി കിടന്നു.. രാവിലെ ആറരയായപ്പോൾ സൈനബ എഴുന്നേറ്റു… നസീറിന്‍റെ മുറിയിൽ പോയി നോക്കാൻ പോലും അവൾക്കു തോന്നിയില്ല.. കിച്ചനിൽ കയറി അവളുടെ സ്ഥിരം പരുപാടിയായ കുക്കിങ് ആരംഭിച്ചു... പിള്ളേർ എഴുനേറ്റു അടുക്കളയിൽ വന്നു.. അവർക്കു ബ്രേക്ക് ഫാസ്റ്റ് വിളമ്പി കൊടുക്കുമ്പോൾ അമീറാ സൈനബയോടു..

"ഉമ്മി.. വാപ്പ വന്നിട്ടുണ്ട്.. ഉമ്മി കണ്ടില്ലേ..."

"ങ്ങും... ഇല്ല..."

"വാപ്പ ഭയങ്കര ഉറക്കമാ... പക്ഷെ വാപ്പയുടെ ദേഹത്തെല്ലാം ഭയങ്കര നാറ്റം.."

"ഹ്മ്മ്.. "

"ഉമ്മി ഒന്ന് പോയി നോക്കിക്കേ..."

"പെണ്ണെ.. മര്യാദക്ക് വല്ലതും കഴിച്ചു സ്‌കൂളിൽ പോകാൻ നോക്ക്..."

"ഉമ്മിക്ക് വാപ്പയോടു ദേഷ്യമാണോ..."

"എനിക്ക് ആരോടും ദേഷ്യം ഇല്ല... എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം.."

"ഹ്മ്മ്… ഈ ഉമ്മി എന്ത് ചോദിച്ചാലും ഇങ്ങനാ..."

"പെട്ടെന്ന് കഴിക്ക്..."

അമീറയും ആഫിയയും പെട്ടെന്ന് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് സ്‌കൂളിലേക്ക് പോയി.. അവൾ അടുക്കളയിൽ ഉള്ള പണികൾ എല്ലാം ഒതുക്കി

💬 Comments

View all comments