0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 197.2K

പോലീസ് കേസ് ആയി.. കൂടാതെ സ്റ്റാഫുകൾക്ക് സാലറി കിട്ടാത്തത് കൊണ്ട് അവർ ഡ്യൂട്ടിക്ക് വരാതെയായി.. കടയുടെ വാടക കൊടുക്കാത്തത് കൊണ്ട് ബിൽഡിങ്ങിന്‍റെ ഓണർ വന്നു കട പൂട്ടി താഴിട്ടു...

മൂന്ന് ദിവസം സുഖപ്രസരത്തിൽ കഴിഞ്ഞ നസീർ ഫർസാനയുടെ വീട്ടിൽ നിന്നും നാലാം ദിവസം രാത്രിയിൽ ഇറങ്ങി ഫോൺ ഓൺ ചെയ്തപ്പോളെക്കും മെസ്സേജുകളും ഫോൺ കോളുകളും കൊണ്ട് നിറഞ്ഞിരുന്നു.. അവനെ അമ്പരിപ്പിച്ചു കാര്യം എന്താണെന്നു വെച്ചാൽ ഒരു കോൾ, മെസ്സേജ് പോലും സൈനബയുടെ നമ്പറിൽ നിന്നും ഇല്ലായിരുന്നു എന്നതാണ്... ഫർസാനയുടെ വീട്ടിൽ നിന്നിറങ്ങിയ നസീർ നേരെ സൂപ്പർ മാർക്കെറ്റിലേക്കാണ് പോയത്... മുന്നിലെത്തി കട അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൻ അവന്‍റെ മാനേജർ ഫൈസലിനെ ആദ്യമേ ഫോണിൽ വിളിച്ചു..

"ഹെലോ ഫൈസൽ..."

"ഹലോ ഇക്ക.. ഇക്കയിതെവിടെ ആയിരുന്നു.. ഞാൻ എന്ത് മാത്രം പ്രാവിശ്യം വിളിച്ചു ഇക്ക..."

"നീ കാര്യം പറ ഫൈസൽ... എന്താ പ്രോബ്ലം.. കട എന്താ അടച്ചിട്ടക്കുന്നേ..?..."

"ഇക്ക.. മൊത്തം പ്രോബ്ലം ആണ്.. ഇക്ക സപ്ലയേഴ്‌സിനു കൊടുത്ത ചെക്ക് ബൗൺസ് ആയിട്ടുണ്ട്.. ഫുഡ് ആൻഡ് സേഫ്റ്റി റെയ്‌ഡിൽ കടയുടെ ഉള്ളിൽ നിന്നും തീയതി കഴിഞ്ഞ ഫുഡ് പ്രോഡക്റ്റ് ലഭിച്ചു... പോലീസ് കേസ് ആയി.. ഇക്കയുടെ പേരിൽ വാറന്റ് ഉണ്ട്... റെന്റ് പൈസ കൊടുക്കാത്തത് കൊണ്ട് ബിൽഡിങ് ഓണർ കട അടച്ചു താഴിട്ടു.."

"പടച്ചോനെ.. ഞാൻ ഒരു രണ്ടു ദിവസം മാറിയപ്പോളേക്കും നീയൊക്കെ ചേർന്ന് എല്ലാം നശിപ്പിച്ചല്ലോ..."

"ഇക്ക പാനിക് ആവണ്ട.. എല്ലാം ശെരിയാകും.."

"ഇനി എന്ത് ശെരിയാവാനാ.. ഞാൻ നശിച്ചു.. ഇനിക്ക് എനിക്ക് ഒരു തിരിച്ചു വരവ് ഇല്ല

💬 Comments

View all comments