0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 213.6K

പറ്റിയും കള്ളുകുടിയും കൂട്ടുകാരെ പറ്റിയും ഒക്കെ അവനു വിവരിച്ചു കൊടുത്തു... ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ ഭക്ഷണത്തിന്‍റെ പൈസ കൊടുത്ത് അവരെയും കൂട്ടി വീണ്ടും സി സി യൂ വിന്‍റെ മുന്നിലെത്തി.... അധിക സമയം നീങ്ങിയില്ല...

സി സി യുവിൽ നിന്നും ഡോക്ടർ പുറത്തേക്കിറങ്ങി... അപ്പോളേക്കും ഡെന്നിസ് ഡോക്ടറിന്‍റെ അടുത്തേക്ക് ചെന്നു... നസീറിന്‍റെ അവസ്ഥയെ പറ്റി ചോദിച്ചു മനസ്സിലാക്കി... ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടു... കഴുത്തിലെ എല്ലിന് ചെറിയ പൊട്ടലുണ്ട്... വോക്കൽ കോഡ് ചെറുതായി ഡാമേജ് ആയിട്ടുണ്ട്... ഒരു സൈഡ് തളർന്നു പോയത് പോലെയാണ് തോന്നുന്നത്... ഇനിയിപ്പോ നാളെ സർജറി ചെയ്യണം അത് കഴിഞ്ഞേ എന്തും പറയാൻ കഴിയൂ..... ആ സമയം സൈനബ ഡെന്നിസിന്‍റെ പുറകിൽ എത്തിയിരുന്നു....

“എന്താ..? ഡോക്ടർ എന്താ പറഞ്ഞേ..? ഇക്കാക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ...?...”

സൈനബയുടെ വാക്കുകളിൽ സങ്കടത്തിന്‍റെ ധ്വനി നിഴലിച്ചു....

“ചേച്ചി നാളെയെ സർജറി ഉണ്ടാകു.. ചേച്ചി പേടിക്കേണ്ട.... നമുക്കിവിടെ റൂം എടുക്കാം.... സർജറി കഴിഞ്ഞു രണ്ടു ദിവസിത്തിനകം റൂമിലേക്ക് മാറ്റും....”

സൈനബ ഒന്നും മിണ്ടിയില്ല... പടച്ചോനെ സർജറിയോ...? അതിന് ഇനി എത്ര പൈസ ചിലവാകും...? അതിന്‍റെ ബില്ല് ആര് കൊടുക്കും...? നമുക്കിവിടെ റൂം എടുക്കാമെന്നോ.. പക്ഷെ റൂമെടുത്താൽ ഒപ്പം അവനുമുണ്ടാവില്ലേയെന്ന ശങ്കയാണ് മനസ്സിൽ... കാരണം ഇത് വരെയും ഒരു അന്യ പുരുഷന്‍റെ കൂടെ ഇങ്ങനെയൊന്നും താമസിച്ചിട്ടില്ല.... പിന്നെ അവനോടു ഒറ്റക്ക് നിന്നോളം എന്ന് പറയാനുള്ള ധൈര്യവും ഇല്ല... ഹോസ്പിറ്റലിൽ എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഒറ്റക്ക് ഒന്നും ചെയ്യാനാവില്ല... ക്യാഷ് തന്നെയാണ് പ്രധാനം.... സർജറി എന്നൊക്കെ പറയുമ്പോ എത്ര കാശാവും.... അവൾ നെടുവീർപ്പിട്ട്

💬 Comments

View all comments