0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 215.9K

മുഖം തുടച്ചു... ഇത് കണ്ടു കൊണ്ടിരുന്ന ഡെന്നിസ്

“ങാഹാ... ചേച്ചി ഇപ്പോഴും കരയുവാണോ..?... ഡോക്ടർ പറഞ്ഞത് കേട്ടില്ലേ..? വേറെ കുഴപ്പമൊന്നുമില്ല... കഴുത്തിലെ എല്ലിന് ചെറിയ പൊട്ടലുണ്ട്.... അത് ഓപ്പറേഷൻ കഴിഞ്ഞാലല്ലേ റെഡിയാകു.... എല്ലാം നമുക്ക് ശെരിയാക്കാം..”

മനസ്സിലൊരു ആശ്വാസം തോന്നിയെങ്കിലും അവളൊന്നും മിണ്ടിയില്ല... ഇക്‌ബാൽ സൂചിപ്പിച്ചത് ശരീരത്തിന്‍റെ ഒരു സൈഡ് തളർന്നു പോയതായാണ്.. പക്ഷെ ഡോക്ടർ പറഞ്ഞത് ചിലപ്പോൾ ഞരമ്പ് ഞെരുങ്ങിയത് കൊണ്ടാകും ചിലപ്പോൾ ഓപ്പറേഷൻ കഴിഞ്ഞാൽ ശെരിയാകും എന്നാണ്.. ആർക്കറിയാം എന്താണെന്നു...

“വാ.. ചേച്ചി...”

ഡെന്നിസ് അവളുടെ ഒക്കത്തു നിന്ന് കൊച്ചിനെ വാങ്ങി.... ഇത്തവണ ശ്രദ്ധയോടെ... അവന്‍റെ കൂടെ നടക്കാനൊരുങ്ങിയപ്പോൾ അവൾ ആലോചിച്ചു... എന്തായാലും ഇപ്പോൾ അവനെ അനുസരിക്കുക തന്നെ... ഡെന്നിസല്ലാതെ ഇപ്പോൾ അവളെയും കുടുംബത്തെയും സഹായിക്കാൻ വേറെ ആരും ഇല്ല... പറയുന്ന ആളാണെങ്കിൽ ഈ ഹോസ്പിറ്റൽ വാങ്ങാൻ പോലും കഴിവുള്ള വ്യക്തിയും... പതറിപ്പോയ മനസ്സിൽ നിന്നും അവൾ പതിയെ കര കയറാൻ തുടങ്ങി. അവൾ അവന്‍റെ പുറകിൽ നടന്നു... അഞ്ചാമത്തെ നിലയിലെ റൂമിലെത്തി... നിര നിരയായി അനേകം റൂമുകൾ, ഡീലക്സ് റൂമുകളാണ് വീതിയുള്ള വല്യ വാതിലിൽ നിന്നും അകത്തേക്ക് കയറുമ്പോൾ വലതു വശത്തു തന്നെ ഒരു ബാത്ത് റൂം, ഇടതു വശത്തു ഒരു സോഫ പിന്നെ ഒരു കോഫി ടേബിൾ... പിന്നെ അകത്തുള്ള വാതിലില്ലാത്ത പേഷ്യന്റ് റൂമിന്‍റെ ഒത്ത നടുവിൽ മെഡിക്കൽ ബെഡ് പിന്നെ സൈഡിൽ ഒരു സിംഗിൾ ബെഡ് പിന്നെ ഒരു ക്ലിനിക്കൽ ടേബിൾ... സെൻട്രലൈസ്ഡ് എ സി ആണ് മുഴുവൻ ഹോസ്പിറ്റലും.... അകത്തേക്ക് കയറിയപ്പോൾ നല്ല തണുപ്പ്......

"ചേച്ചി, നിങ്ങൾ ഇവിടെ

💬 Comments

View all comments