Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
ആറ് ലക്ഷം രൂപ എങ്കിലും ആയിക്കാണും... ഇക്കാക്ക് കഴുത്തെല്ലിനു പൊട്ടലുണ്ട്... എഴുന്നേറ്റു നടക്കുമോ ഇല്ലിയോ അറിയില്ല... എന്തായാലും ജീവൻ തിരിച്ചു കിട്ടി.. പേരിനു പറയാൻ ഇപ്പോൾ ഒരു ഭർത്താവുണ്ട് അത്രെയേ ഉള്ളൂ... ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും... ഇപ്പൊൾ തന്നെ കടക്കാരുടെ ശല്യം കൊണ്ട് പൊറുതിമുട്ടി...
ഡെന്നിസിനോടുള്ള പരിചയം വെച്ച് ഇരുപത്തിയഞ്ചു ലക്ഷം രൂപ ആണ് ഇക്ക കടം വാങ്ങിയത്... താൻ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും കൊടുക്കരുത് എന്ന് പറഞ്ഞേനെ.. ഈ പൈസ ഒക്കെ എങ്ങനെ തിരിച്ചു കൊടുക്കും... ഫ്ലാറ്റിന്‍റെ അടവ്... കാറിന്‍റെ അടവ്… പിള്ളേരുടെ ഫീസ് എല്ലാം മുടങ്ങി... ഓർത്തിട്ടു തന്നെ പേടിയാവുന്നു.... കാര്യങ്ങൾ എല്ലാം ആലോചിച്ചു ആലോചിച്ചു മനസ്സ് മടുത്തു തുടങ്ങിയപ്പോൾ അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു...
അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടു മുൻപ് ഡെന്നിസ് ഹോസ്പിറ്റലിൽ എത്തി... ബിൽ അടച്ചു ഒരു ലക്ഷത്തി പതിനായിരം രൂപ... ആംബുലൻസിൽ ആണ് നസീറിനെ വീട്ടിലേക്ക് കൊണ്ടുപോയത്... നസീറിന്‍റെ കൂടെ ആംബുലൻസിൽ കയറാതെ സൈനബയും കുഞ്ഞും ഡെന്നിസിന്‍റെ ലാൻഡ് ക്രൂയ്സർ കാറിലാണ് പോയത്... കാറിനുള്ളിൽ കയറി ഇരുന്നപ്പോൾ സൈനബ
"ഡെന്നിസ് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല... ഡെന്നിസ് ഇല്ലായിരുന്നു എങ്കിൽ ഈ ഒരു അവസ്ഥയിൽ ആത്മഹത്യ അല്ലാതെ എനിക്ക് വേറെ ഒരു മാർഗവും ഇല്ലായിരുന്നു... സ്വന്തം ബിസിനസ്സ് പോലും മാറ്റിവെച്ചു ഞങ്ങളെ സഹായിക്കാൻ തോന്നിയ ആ നല്ല മനസ്സിന് ഞാൻ മരണം വരെ കടപ്പെട്ടിരിക്കും... മുടക്കിയ പൈസ ഒന്ന് തിരിച്ചു തരാൻ എന്‍റെ കയ്യിൽ ഇല്ല.. പക്ഷെ ഇക്ക തുടങ്ങിയ സംരംഭം ആണ്
💬 Comments
View all comments