Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
ആ സൂപ്പർമാർകെറ്റ്.. അത് ഡെന്നിസ് ഏറ്റെടുത്തു നടത്തണം... ഇക്കയുടെതായിട്ടു എന്തെകിലും ബാക്കി ഉണ്ടെങ്കിൽ ഞങ്ങൾക്ക് തന്നാൽ മതി..."
"ചേച്ചി... നന്ദി ഒന്നും വേണ്ട... ഈ ഒരു അവസ്ഥയിൽ നിങ്ങളെ സഹായിക്കാൻ ആരും ഇല്ല എന്ന് എനിക്ക് മനസ്സിലായി.. അതുകൊണ്ടാണ് ഞാൻ ഹെല്പ് ചെയ്തത്... പിന്നെ ചേച്ചിയുടെയും മക്കളുടെയും ഈ അവസ്ഥയിൽ എനിക്ക് സങ്കടം തോന്നി... ഇനി എന്ത് ആവശ്യമുണ്ടെങ്കിലും ചേച്ചി പറയാൻ മടിക്കരുത്... എന്നെ ഒരു അന്യനായിട്ട് കാണണ്ട... ആദ്യം കണ്ടപ്പോൾ മുതലേ ചേച്ചിയോട് എനിക്ക് ഒരു സ്നേഹം തോന്നി... പിന്നെ ചേച്ചിയുടെ അവസ്ഥയെല്ലാം വിവരിച്ചപ്പോൾ ഇപ്പോൾ എനിക്ക് ചേച്ചിയോട് സഹതാപം ഉണ്ട്..."
"താങ്ക് യൂ ഡെന്നിസ്... എന്‍റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ മറ്റൊരാൾ സഹായിക്കുന്നത്... അതും ആരും ഇല്ലാത്ത അവസ്ഥയിൽ... ഞാൻ ഇതൊരിക്കലും മറക്കില്ല... പടച്ചോനാണെ സത്യം..."
അതും പറഞ്ഞു അവൾ അവളുടെ വലതു കൈ കൊണ്ട് അവന്‍റെ കയ്യിൽ പിടിച്ചു... സ്നേഹവും കൃതാർത്ഥതയും കലർന്ന അവളുടെ നോട്ടം അവന്‍റെയും മനസ്സലിയിച്ചു.... ഫ്ലാറ്റിൽ എത്തിയപ്പോൾ ഹോസ്പിറ്റൽ സ്റ്റാഫ് തന്നെ നസീറിനെ ഫ്ലാറ്റിൽ എത്തിച്ചു... അവർ വരുന്നതിനു മുൻപ് തന്നെ റൂമിൽ ഒരു ഹോസ്പിറ്റൽ ബെഡ്ഡ് ഡെന്നിസ് അറേഞ്ച് ചെയ്തിരുന്നു കൂടെ ഒരു വാട്ടർ മാട്രസ്സും... നസീറിനെ കൊണ്ട് വന്നു കിടത്തിയിട്ട് ഹോസ്പിറ്റൽ സ്റ്റാഫ് തിരികെ പോയി... നസീർ നിറ കണ്ണുകളോടെ ഡെന്നിസിനെ നോക്കി ഇടതു കൈ കൊണ്ട് അവന്‍റെ കയ്യിൽ പിടിച്ചു..
"ഡെന്നിസ്.. ഞാൻ.... എന്ത്... പറയും,... നന്ദി... ഒരുപാട്... നന്ദി... പടച്ചോൻ... അനുഗ്രഹിക്കട്ടെ..."
"അതൊന്നും കുഴപ്പമില്ല ഇക്ക... ഞാനല്ലാതെ വേറെ ആരുണ്ട് നിങ്ങൾക്ക്... ഇപ്പോൾ
💬 Comments
View all comments