0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 279.6K

ഒന്നുകൊണ്ടും വിഷമിക്കണ്ട..."

"ഡെന്നിസ് ഇരിക്ക് ഞാൻ കാപ്പി എടുക്കാം..."

"വേണ്ട ചേച്ചി... എനിക്ക് ഓഫീസിൽ പോകണം... അത്യാവശ്യമായി ഞാൻ ചിലപ്പോ രാത്രിയിൽ ബോംബെ പോകും.. നാളെയെ തിരിച്ചു വരൂ... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട...."

"ഓക്കേ..."

അവൻ അതും പറഞ്ഞു അവരുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി... ഓഫീസിലേക്ക് പോയി... അപ്പോളേക്കും ആൻസിയയും രണ്ടു പെൺകുട്ടികളും അവരുടെ ഫ്ലാറ്റിലേക്ക് വന്നു... സൈനബയെ കണ്ടതും പിള്ളേർ കരയുവാൻ തുടങ്ങി... അവൾക്കും സങ്കടമായി മൂന്നു പേരും കരഞ്ഞു... പെണ്മക്കൾ രണ്ടു പേരും വാപ്പയുടെ മുറിയിൽ പോയി വാപ്പയെ കെട്ടിപിടിച്ചു കരഞ്ഞു... അപ്പനും മൂത്ത രണ്ടു പെൺമക്കളും തമ്മിൽ വല്യ സ്നേഹം ആണ്...

അവരുടെ പൊന്നു വാപ്പയെ ഈ അവസ്ഥയിൽ കാണുന്നതിന്‍റെ സങ്കടം ആണ് രണ്ടു പേർക്കും... നാലഞ്ചു ദിവസം അടച്ചിട്ടപ്പോളെക്കും ഫ്ലാറ്റിൽ മുഴുവനും ഒരു വല്ലാത്ത ദുർഗന്ധവും പൊടിയും... അവൾ ഫ്ലാറ്റ് മുഴുവനും ക്ലീൻ ചെയ്യാൻ തുടങ്ങി... രണ്ടു പെൺമക്കളും സഹായിക്കാൻ ഒപ്പം കൂടിയത് കൊണ്ട് പെട്ടെന്ന് തന്നെ ജോലി കഴിഞ്ഞു... അപ്പോളാണ് അവൾ ഓർത്തത് ഡെന്നിസിന്‍റെ ഫ്ലാറ്റിലും ഇത് പോലെ തന്നെ ആയിരിക്കും അല്ലോ... അവനും രണ്ടു മൂന്നു ദിവസം അടച്ചിട്ടതല്ലേ...

അവൾ പിള്ളേർക്കുള്ള ഭക്ഷണം ഉണ്ടാക്കിയിട്ട് അവർക്കു കഴിക്കാൻ കൊടുത്തു... അവൾ പെണ്മക്കളോടു ഇളയ കുഞ്ഞിനെയും നസീറിക്കയെയും നോക്കിക്കോണം ഉമ്മി പോയി അങ്കിളിന്‍റെ ഫ്ലാറ്റ് ഒക്കെ ഒന്ന് ക്‌ളീൻ ചെയ്തിട്ട് വരാം എന്ന് പറഞ്ഞു ഡെന്നിസിന്‍റെ ഫ്ലാറ്റിന്‍റെ നമ്പർ ലോക്ക് ഓപ്പൺ ചെയ്തു അകത്തു കയറി... അവൾ പ്രതീക്ഷിച്ചതു പോലെ തന്നെ.. കിച്ചണിൽ ഒക്കെ ഫാസ്റ്റ് ഫുഡിന്‍റെ

💬 Comments

View all comments