Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
ചെയ്തപ്പോൾ ഞാൻ നസീറിക്കയോട് പറഞ്ഞതാണ്,.. അകത്തു കളയല്ലേ എന്ന്.. അയാൾ കേട്ടില്ല.. അകത്തു തന്നെ കളഞ്ഞു.. എനിക്ക് വയ്യ ഈ ദുരിതത്തിനിടയിൽ ഇനി ഒരു കുഞ്ഞും കൂടി.."
"ഹ്മ്മ്.. എനിക്ക് മനസ്സിലാവും ഇത്ത.. ആണുങ്ങളോട് എത്ര പറഞ്ഞാലും ഇതൊന്നും മനസ്സിലാവില്ല.. ഇക്‌ബാലിക്ക അറിയാതെ ഞാൻ മേടിച്ചു വെച്ചിട്ടുണ്ട്... കോണ്ടം യൂസ് ചെയ്യാൻ പറഞ്ഞാൽ ഇവിടെ ഒരുത്തനും കേൾക്കില്ല.. അതുകൊണ്ടു ഞാൻ മേടിച്ചു വെച്ചേക്കുന്നതാ.. ഞാൻ തരാം... "
"ഹ്മ്മ്.. ഇവൾക്ക് ഒന്നര വയസ്സ് ആവുന്നതേ ഉള്ളൂ.. അതിനിടയിൽ ഇനി ഒരു കുഞ്ഞും കൂടി അത് വേണ്ട... ശെരിയാവത്തില്ല..."
"ഹ്മ്മ് ഞാൻ തരാം ഇത്ത...."
"മോളെ ആൻസൂ... ദയവു ചെയ്തു നീ ഇത് ഇഖ്ബാലിനോട് പറയരുത്..എങ്ങനെ എങ്കിലും നസീറിക്ക അറിഞ്ഞാൽ എന്നെ കൊല്ലും.. അത് കൊണ്ടാണ്..."
"ഒരിക്കലും ഇല്ല ഇത്താ.. ഞാൻ പറയില്ല..."
അവൾ പോയി ഒരു ഐ പിൽ എടുത്തു സൈനബക്ക് കൊടുത്തു.. അത് എടുത്തു അവിടെ വെച്ച് തന്നെ അവൾ പൊട്ടിച്ചു കഴിച്ചു.. പിന്നീട് കുറച്ചു നേരം സംസാരിച്ചു കൊണ്ടിരുന്നിട്ട് അവൾ തിരികെ ഫ്ലാറ്റിലേക്ക് പോയി... അന്ന് രാത്രിയിൽ നസീർ വീട്ടിലേക്ക് വന്നില്ല.. പന്ത്രണ്ടു മണി വരെ വെയിറ്റ് ചെയ്തിരുന്നിട്ട് അവൾ കിടന്നുറങ്ങി.. പക്ഷെ നസീറിന്‍റെ ബെഡ് റൂമിലല്ല ഗസ്റ്റ് ബെഡ് റൂമിൽ...
അടുത്ത ദിവസം ആറരക്ക് അലാറം വെച്ച് എഴുന്നേറ്റ അവൾ പോയി നസീറിന്‍റെ ബെഡ് റൂമിൽ നോക്കി.. ഇനിയും തിരിച്ചു വന്നിട്ടില്ല.. മനസ്സ് കൊണ്ട് സങ്കടപ്പെട്ടിട്ടല്ലെങ്കിലും അറിയാതെ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു താഴേക്ക് വീണു... അവൾ പോയി
💬 Comments
View all comments