0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 289.6K

റൂമിലെത്തി... ട്രാഷ് ബിൻ തുറന്നു നോക്കി... ദൈവമേ ചേച്ചി അതും ക്ലീൻ ചെയ്തിട്ടുണ്ട്... ഓഹ് ഷിറ്റ്... അപ്പോൾ അതാണ് ചേച്ചി പറഞ്ഞത്...

".................................................................................പിന്നെ ട്രാഷ് ഒക്കെ ഇങ്ങനെ വീട്ടിൽ തന്നെ വെച്ചോണ്ടിരിക്കരുത്... അതും ബെഡ്റൂമിലെത് അതൊക്കെ കൂടികിടന്നാൽ വല്ലാത്ത നാറ്റം ആയിരിക്കും...."

ഓഹ് ചേച്ചി തന്നെപ്പറ്റി എന്ത് കരുതി കാണും... ശേഹ് മോശമായി... ചേച്ചി ഒരിക്കലും വീട്ടിൽ കയറി ക്ലീൻ ചെയ്യുമെന്ന് കരുതിയിരുന്നത് അല്ല... ഇനി പറഞ്ഞിട്ട് കാര്യമില്ല.... അവൻ കുളിച്ചു റെഡി എയർപോർട്ടിലേക്ക് പോയി... എയർപോർട്ടിലെ ബിസിനസ് ലോഞ്ചിൽ വെയ്റ്റ് ചെയ്തു ഇരിക്കുമ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് ചേച്ചിയുടെ നമ്പറിൽ നിന്നും ആണ്...

“ഹായ്....”

അവനും തിരിച്ചു റിപ്ലൈ ചെയ്തു...

“ഹായ്… ചേച്ചി..”

“എയർപോർട്ടിൽ എത്തിയോ...?...”

“ങ്ങും.. എത്തി... ബോർഡിങ് പാസ് എടുത്തു ലോഞ്ചിൽ വെയിറ്റ് ചെയ്യുവാ...”

“എപ്പോളാണ് ഫ്ലൈറ്റ് ടൈമിംഗ്...?.....”

“ഒമ്പതര ആണ് ചേച്ചി... പിന്നെ ചേച്ചി അത്.... ബെഡ്‌റൂമിൽ…..”

“ഏയ്…. അതൊന്നും സാരമില്ല... ചെറുപ്പക്കാർ പിള്ളേർ അല്ലെ നിങ്ങളൊക്കെ... അപ്പൊ ഇതൊക്കെ നോർമൽ ആണ്... പിന്നെ ഒരു കല്യാണം കഴിച്ചു കഴിയുമ്പോൾ പിന്നെ ഈ സ്വഭാവമൊക്കെ മാറ്റിക്കോണം... ഉപദേശിച്ചു തരാൻ പേരന്റ്സ് ഇല്ലാത്തതിന്‍റെയാണ്...”

“അങ്ങനെ ഒന്നും അല്ല ചേച്ചി... പിന്നെ ഈ തിരക്കുള്ള ജീവിതത്തിന്‍റെ ഇടയിൽ ഒരല്പ നേരം ഇതൊക്കെ അല്ലെ ഉള്ളൂ...”

“ഹമ്…. പക്ഷെ വേണ്ടാത്ത അസുഖം ഒന്നും വരരുത്...ഒരു പെണ്ണ് കെട്ടിയാൽ തീരുന്നതല്ലേ ഉള്ളൂ ഇത്.....“

“സേഫ്റ്റി ഒക്കെ ഉപയോഗിക്കുന്നുണ്ട്... അതാണല്ലോ ചേച്ചി കണ്ടുപിടിച്ചത്... കല്യാണത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടേ ഇല്ല ചേച്ചി... ഒരനുഭവം കൊണ്ട് തന്നെ മതിയായി... ഇനി

💬 Comments

View all comments