0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 290.7K

എന്‍റെ ജീവിതത്തിൽ മറ്റൊരു കല്യാണം ഇല്ല...”

“അങ്ങനെ ഒന്നും പറയരുത്... ജീവിതത്തിനു ഒരു അർഥം ഒക്കെ വേണമെങ്കിൽ ഒരു ഭാര്യയും കുട്ടികളും ഒക്കെ വേണം... അല്ലെങ്കിൽ പിന്നെ എന്ത് ജീവിതം...? ഭാര്യയും മക്കളും ഒന്നും വേണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ബിസിനസ് ചെയ്യുന്നത്...? ഈ പൈസ ഒക്കെ ഉണ്ടാക്കി ആർക്ക് കൊടുക്കാനാണ്..?..”

“ഭാര്യ വേണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞത്... എനിക്ക് മക്കൾ വേണം.. എന്‍റെ ഫാമിലിയുടെ ലെഗസി മുന്നിലോട്ടു കൊണ്ടുപോകാൻ എനിക്ക് കുട്ടികൾ വേണം...”

“അത് കൊള്ളാം... ഭാര്യ ഇല്ലാതെ പിന്നെ എങ്ങനെ മക്കൾ ഉണ്ടാകാനാണ്..? മാർകെറ്റിൽ കിട്ടുന്ന സാധനം ഒന്നും അല്ലല്ലോ കുട്ടികൾ പൈസ കൊടുത്തു വാങ്ങാൻ വേണ്ടി..?...”

“അതിനൊക്കെ ഈ വന്ന കാലത്തു പുതിയ ടെക്നോളജി ഉണ്ട് ചേച്ചി... സറോഗസി എന്ന് പറയും... കേട്ടിട്ടുണ്ടോ...?...”

“ങ്ങും… നമ്മുടെ നയൻ താര ഒക്കെ അങ്ങനെ അല്ലെ ചെയ്തത്... പക്ഷെ അതിനും ഒരു ഭാര്യ വേണ്ടേ...?....”

“അതിനു പറ്റിയ ഒരാളെ തിരഞ്ഞ് കൊണ്ട് ഇരിക്കുവാ ചേച്ചി... എഗ്ഗ് ഡോണറെയും പിന്നെ സറോഗേറ്റ് മദറിനെയും അല്ലെങ്കിൽ രണ്ടും ഒരാൾ തന്നെ ആയാലും കുഴപ്പമില്ല...”

“കൊള്ളാം... ആരെങ്കിലും ഇതിനൊക്കെ സമ്മതിക്കുമോ...? എനിക്കറിയില്ല...”

“സമ്മതിക്കും ചേച്ചി... ഈ വന്ന കാലത്തു പൈസ ഉണ്ടെങ്കിൽ ഇതെല്ലം നടക്കും... ഞാൻ ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ വരെ കൊടുക്കാൻ തയ്യാറാണ്... പക്ഷെ ഇന്ത്യയിൽ ഇതിനു ലീഗാലിറ്റി ഇല്ല... കുറെയധികം റെസ്ട്രിൿഷൻസ് ഉണ്ട്... അതാണ് പ്രോബ്ലം...”

“അയ്യോ.. ഇരുപത്തിയഞ്ചു ലക്ഷം രൂപയോ... അതിന്‍റെ പകുതി പൈസ മതിയല്ലോ കല്യാണം കഴിച്ചു ഒരു കുഞ്ഞിനെ സൃഷ്ട്ടിക്കാൻ....

💬 Comments

View all comments