Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
സ്‌കൂളിൽ വിടുന്ന തിരക്കും അവർക്കു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനുള്ള തിരക്കും കാരണം അവൾ പിന്നീട് മൊബൈലിൽ നോക്കിയില്ല.... ഏകദേശം ഒമ്പതര ആയപ്പോളെക്കും അവൾ വീട്ടിലെ ജോലികൾ ഒക്കെ തീർത്തു.. വെള്ളം തിളപ്പിച്ച് ചൂടാക്കി നസീറിന്‍റെ ശരീരം എല്ലാം തുടച്ചു എടുത്തു... അവനും രാവിലത്തെ ഭക്ഷണം വാരിക്കൊടുത്തു... അത് കഴിഞ്ഞപ്പോൾ സൈനബ അവനോടു..
"ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ.."
"എന്താ... സൈനു... നീ.. പറ..."
"അതെ... ഡെന്നിസ് കുറച്ചു പച്ചക്കറിയും ചിക്കനും ബീഫും ഒക്കെ വാങ്ങി കൊണ്ട് തന്നിരുന്നു... ഇന്ന് ഡെന്നിസ് ബോംബെ പോയേക്കുവാ... ഞാൻ ആലോചിക്കുവാ ഇന്ന് രാത്രി ഒരു ഡിന്നർ ഉണ്ടാക്കി കൊടുത്താലോ എന്ന്..."
"ങ്ങും... നല്ലതാ... സൈനു... അവനു.... വല്യ.... സന്തോഷം.... ആവും...."
"ങ്ങും... എന്നും വെളിയിലെ ഫുഡ് അല്ലെ കഴിക്കുന്നേ... വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ് ഒക്കെ കഴിക്കാൻ കൊതി കാണും അവനു..."
"ങ്ങും... അതെ... സൈനു... അവൻ.. ഉള്ളതാണ്... ഇപ്പോളത്തെ.. എന്‍റെ.. ഏറ്റവും... വെല്യ... ആശ്വാസം..."
"അതെ... ഇങ്ങനെ ഒക്കെ പറ്റിയിട്ടു ഇക്കയുടെ കൂട്ടുകാർ ആരെങ്കിലും തിരിഞ്ഞു നോക്കിയോ... ഒരാൾ എങ്കിലും എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചെങ്കിലും വന്നോ... അതാ ഞാൻ പറയുന്നേ.. നമ്മളെ സഹായിക്കാൻ ആരും ഇല്ല എന്ന്... പടച്ചോൻ ആയിട്ട് അയച്ചത് ആണ് ഡെന്നിസിനെ...."
"ഹ്മ്മ്... നീ... അവനെ... വെറുപ്പിക്കരുത്... എന്ത്.... ആവശ്യം.... ഉണ്ടെങ്കിലും.... ഈ... അവസ്ഥയിൽ.... അവൻ.... മാത്രമേ.... നമുക്ക്.... ഒരു.... സഹായത്തിനു..... ഉള്ളൂ..."
"ങ്ങും.. ഇന്നലെ അവന്‍റെ ഫ്ലാറ്റ് ഞാൻ ആണ് വൃത്തിയാക്കിയത്... ഒരു ജോലിക്കാരിയെ നോക്കുന്നുണ്ട് എന്ന് പറഞ്ഞു.. അത് വരെ ഞാൻ
💬 Comments
View all comments