0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 297.1K

തന്നെ എല്ലാം ചെയ്തുകൊടുക്കാം എന്നാണു കരുതുന്നത്..."

"ഹ്മ്മ്മ്...."

അവൾ തിരികെ എഴുന്നേറ്റ് അടുക്കളയിൽ പോയി ഉച്ചക്കത്തെക്കുള്ള ഫുഡ് എല്ലാം റെഡി ആക്കി... മൊബൈൽ എടുത്തു നോക്കി രാവിലത്തെ ഗുഡ് മോർണിംഗ് മെസ്സേജ് ഇനിയും നോക്കിയിട്ടില്ല.. ചിലപ്പോ തിരക്കായിരിക്കും... പതിനൊന്നു മണിയായപ്പോളേക്കും കുഞ്ഞിനെ കുളിപ്പിച്ച് പാൽ കൊടുത്തു ഉറക്കി... അവൾ ഉച്ചക്കത്തെ ഫുഡ് ഒക്കെ റെഡി ആക്കി കഴിഞ്ഞപ്പോൾ നസീറിന് വാരിക്കൊടുത്തു.. എന്നിട്ടു അവളും കുളിച്ചു ശേഷം ഭക്ഷണം കഴിച്ചു... സമയം രണ്ടു മണി ആകുന്നു.. അവൾ കട്ടിലിൽ കിടന്നു കൊണ്ട് മൊബൈൽ എടുത്തു ഡെന്നിസിന്‍റെ ചാറ്റ് എടുത്തു...

"ഹായ് ഡെന്നിസ്.."

ഉടനെ തന്നെ ഡെന്നിസ് ഓൺലൈൻ ആയി...

"ഹായ് ചേച്ചി..."

"എവിടെയാ...?.... തിരക്കാണോ....?..."

"അല്ല ചേച്ചി.. മീറ്റിങ് ഉണ്ടായിരുന്നു.. ഇപ്പോൾ കഴിഞ്ഞു... പറഞ്ഞോളൂ.."

"ഉച്ചക്കത്തെ ഊണ് കഴിച്ചോ..?.."

"ഇല്ല ചേച്ചി.. രാവിലത്തെ ഒരു സാന്ഡ്വിച്ചിലും ഒരു ജൂസിലും ആണ് ഇപ്പോളും നിൽക്കുന്നത്.."

"അയ്യോ സമയത്തു ഫുഡ് കഴിക്കണം ഡെന്നിസ്.. അല്ലെങ്കിൽ ആരോഗ്യം ഒക്കെ അങ്ങ് പോകും..."

"സമയം കിട്ടിയില്ല.. ഇനി കഴിക്കണം..."

"ഹ്മ്മ്.. അതെ... എന്ത് ഫുഡ് ആണ് കഴിക്കാൻ ഇഷ്ടം..?..."

"അങ്ങനെ ഒന്നും ഇല്ല ചേച്ചി എല്ലാ ഫുഡും എനിക്ക് ഇഷ്ടമാ..."

"എന്നാലും...ബിരിയാണി ഇഷ്ടമാണോ... ദം ബിരിയാണി..."

"ഓഹ്.. ബിരിയാണി ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ ചേച്ചി..?..."

"എന്നാലേ... ഇന്ന് രാത്രി ഡിന്നറിനു ഞാൻ ചിക്കൻ ബിരിയാണി വെച്ചാൽ കഴിക്കാൻ വരുമോ..?.."

"പിന്നെ ചേച്ചി എന്ത് വെച്ചാലും ഞാൻ കഴിക്കാൻ വന്നിരിക്കും.."

"ഞാൻ ഭയങ്കര ഷെഫ് ഒന്നും അല്ല.. എന്നാലും ഞാൻ ശ്രെമിക്കാം.."

"ഹോട്ടലിലെ ഷെഫ്മാർ വെക്കുന്ന

💬 Comments

View all comments