0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 314.3K

ചേച്ചി എന്തായാലും മുലയൂട്ടൽ നിർത്തരുത്...”

“ങ്ങും... അതുകൊണ്ടാണ് ഞാനും നിർത്താത്തത്... മിക്കപ്പോളും കുഞ്ഞു കുടിക്കാത്തപ്പോൾ ഞാൻ പിഴിഞ്ഞ് കളയും.. അല്ലെങ്കിൽ വല്ലാത്ത വേദന ആയിരിക്കും... പിന്നെ മുഴുവനും നിറഞ്ഞാൽ വെളിയിലേക്ക് ഒഴുകും...”

“ഹ്മ്മ്...ഇതൊക്കെ അങ്ങനെ വേസ്റ്റ് ആക്കി കളഞ്ഞാൽ ദൈവകോപം ഉണ്ടാകും ചേച്ചി... ചേച്ചി എന്തായാലും ഒരു രക്ഷയും ഇല്ല.. എങ്ങനെ ഒക്കെ നോക്കിയാലും ചേച്ചി ഒരു സുന്ദരി ആണ്...”

“ഹ്മ്മ്.. എനിക്ക് ഇനി ഡെന്നിസിന്‍റെ മുഖത്ത് നോക്കാൻ വെല്യ ചമ്മൽ ആയിരിക്കും..”

“എന്തിനു..”

“ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ.. എന്നെ ഒരു ചീത്ത സ്ത്രീയെ പോലെ കാണരുത്..”

“അയ്യോ ഒരിക്കലും ഇല്ല ചേച്ചി... ഞാൻ നിർബന്ധിച്ചത് കൊണ്ടല്ലേ ചേച്ചി അയച്ചത്..”

“ങ്ങും... ഡെന്നിസ് എപ്പോൾ എത്തും...? നേരെ വീട്ടിലോട്ടു വരുമോ അതോ വേറെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ...?...”

“ഓഫീസിൽ ഒന്ന് പോണം... അത്യാവശ്യം കുറച്ചു ഡോക്യൂമെന്റസ് എടുക്കാൻ ഉണ്ട്.. പിന്നെ കുറച്ചു ചെക്കുകൾ സൈൻ ചെയ്യാനുണ്ട്…”

“ങ്ങും... വീട്ടിൽ എത്താൻ എത്ര നേരം എടുക്കും..?...”

“എട്ടര ആകുംപോളെക്കും എത്തും... എന്താ ചേച്ചി..?...”

“ഒന്നുമില്ല... ഞാൻ വെറുതെ ചോദിച്ചതാ... സാധാരണ ഡെന്നിസ് എപ്പോളാണ് ഡിന്നർ കഴിക്കുന്നത്...?...”

“ഞാൻ ഒരു ഒമ്പതര ആകും... അത് കുഴപ്പമില്ല ചേച്ചി പിള്ളേർക്ക് ഉറങ്ങണമെങ്കിൽ ചേച്ചി നേരത്തെ തന്നെ ഡിന്നർ കൊടുത്തു ഉറക്കിക്കോ... എനിക്ക് വേണ്ടി വെറുതെ അവരെ വെയ്റ്റ് ചെയ്യിപ്പിക്കണ്ട.. മാത്രമല്ല അവർക്ക് നാളെ സ്‌കൂൾ ഉള്ളതല്ലേ... അതോ ഞാൻ കുറച്ചുകൂടെ നേരത്തെ വരണോ...?...”

“ഡെന്നിസ് ബിസി ആണെങ്കിൽ കുഴപ്പമില്ല.. ഞാൻ കിടക്കുമ്പോൾ എന്തായാലും പത്തു പതിനൊന്നു മണി ഒക്കെ ആകും...”

💬 Comments

View all comments