0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 317K

“ഹ്മ്മ്... ഒക്കെ ചേച്ചി ബോർഡിങ് തുടങ്ങാനായി... സീ യൂ എറൗണ്ട് നയൻ ഓ ക്ലോക്ക്...”

“ഓക്കെ... സീ യൂ....”

ഡെന്നിസ് ഓഫ്‌ലൈൻ ആയി... കട്ടിലിൽ കിടന്നു കൊണ്ട് അവൾ ചിന്തിക്കാൻ തുടങ്ങി... ഒരു ഭാര്യയും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് താൻ ചെയ്തത്.. ശേഹ്... വേണ്ടായിരുന്നു... അറിയാതെ ചാറ്റിൽ മതി മറന്നു പറ്റിപോയതാണ്.. അടിവസ്ത്രങ്ങളുടെ സൈസും വലിപ്പവും ഒക്കെ അവനോടു പറയരുതായിരുന്നു.. അതാണ് പിന്നീട് ഇത്രയും നീണ്ടു പോയത്... ഇതിപ്പോ അവനു ഒരു ക്ഷണം പോലെയല്ലേ തോന്നു.. അവൻ ഇപ്പോൾ തന്നെ പറ്റി എന്ത് കരുതും...

അവനെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാണ് എന്ന് തോന്നില്ലേ... മാറിടത്തിന്‍റെ പിക്ച്ചറിനും പാന്റീസിന്‍റെ പിക്ച്ചറിനും അവൻ വായിൽ വെള്ളമൂറുന്ന ഇമോജി ആണ് ഇട്ടിരിക്കുന്നത്.. പിന്നെ പാന്റീസിന്‍റെ പിക്ച്ചറിന് നാവിന്‍റെ ഇമോജിയും.. പടച്ചോനെ.. ഇതൊക്കെ അയച്ചു താൻ അവനെ കൊതിപ്പിച്ചോ... വേണ്ടിയിരുന്നില്ല... പക്ഷെ നസീറിക്ക പല പെണ്ണുങ്ങളുടെ കൂടെ പോയപ്പോളും തന്നെയും മക്കളെയും പറ്റി ഒന്നും ആലോചിച്ചില്ലല്ലോ..

പിന്നെ ആണുങ്ങൾ ചിന്തിക്കാത്തത് പെണ്ണുങ്ങളും ചിന്തിക്കേണ്ട ആവശ്യമില്ല.. അതും ഡെന്നിസ് ആണ് ഇപ്പോൾ ആകെയുള്ള ഒരു അത്താണി... ഇനി മുന്നോട്ട് ജീവിക്കണമെങ്കിൽ എന്തായാലും ഡെന്നിസിനെ പോലെ ഒരാളുടെ സഹായം വേണം.. അത്ര മാത്രം കടത്തിലാണ്... ഭാര്യയെയും കുഞ്ഞുങ്ങളെയും നോക്കണ്ട ഒരു മനുഷ്യൻ അപ്പുറത്തെ മുറിയിൽ കിടപ്പുണ്ട്.. ഇനി എഴുന്നേറ്റു നടക്കണമെങ്കിൽ പോലും ചികിത്സ ചെയ്യണം.. അതിനും പൈസ ആര് മുടക്കും... ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് എവിടെ പോകും...

വീട്ടുകാരെയും വെറുപ്പിച്ചു സ്നേഹിച്ച പുരുഷന്‍റെ കൂടെ ഇറങ്ങി പുറപ്പെട്ടപ്പോൾ ഇങ്ങനെ ആകും എന്ന് ഒരിക്കലും

💬 Comments

View all comments