Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
ഇക്ക നല്ല ഉറക്കം ആണ്... അവൾ ബെഡ് അല്പം ഉയർത്തി അവനു ചായ കൊടുത്തു... അവൻ അത് കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ
"ഇക്ക.... ഞാൻ ഡെന്നിസിനെ ഇന്ന് രാത്രി ഡിന്നർ കഴിക്കാൻ വിളിച്ചു... അവൻ ഇങ്ങോട്ട് വന്നതിനു ശേഷം നമ്മൾ ഒരിക്കൽ പോലും അവനെ വിളിച്ചിട്ടില്ലല്ലോ..."
"നന്നായി... സൈനു... നമ്മുടെ.. ഈ... അവസ്ഥയിൽ... ആകെയുള്ള... ഒരു... ആശ്വാസം.. അവനാണ്... ഈ... അവസ്ഥയിൽ.. ഒരാളും... നമ്മളെ.... സഹായിക്കാൻ... ഇല്ല... സൈനു..."
"എനിക്കറിയാം ഇക്ക... ഇപ്പോൾ വിനോദും ഫ്രാൻസിസും കുഞ്ഞാലിക്കയും ഒക്കെ തിരിഞ്ഞു പോലും നോക്കുന്നില്ല... ഇക്കയുടെ ഹോസ്പിറ്റൽ ചെലവ് ഉൾപ്പടെ ആറേഴു ലക്ഷം രൂപ മുടക്കിയതും അവനാണ്.. അപ്പോൾ നമ്മൾ അതിന്‍റെ സ്നേഹവും ബഹുമാനവും അവനോടു കാണിക്കണ്ടെ... അവനു അപ്പനും അമ്മയും ഒന്നും ഇല്ല... ഒരു ചേട്ടന്‍റെ സ്ഥാനത്തു കണ്ടാണ് അവൻ ഇതെല്ലം ചെയ്തു തരുന്നത്.... അപ്പോൾ ഒരു നേരത്തെ ഭക്ഷണം കൊടുത്തില്ലെങ്കിൽ മോശമല്ലേ...."
"ഹ്മ്മ്... നീ... എല്ലാം.... വേണ്ടത്.... പോലെ... ചെയ്തോ... സൈനു... അവൻ.. മുടക്കിയ... പൈസ... എല്ലാം... തിരിച്ചു... കൊടുക്കാം... ഞാൻ... ഈ... കട്ടിലിൽ... നിന്നും... ഒന്ന്... എഴുന്നേൽക്കട്ടെ... നിന്നോടും.... കുഞ്ഞുങ്ങളോടും... ചെയ്തതിനെല്ലാം... പലിശ... ചേർത്ത്... റബ്ബ്... തന്ന.. ശിക്ഷയാണ്... ഇത്..."
അവന്‍റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉരുണ്ടു കവിൾതടങ്ങളെ നനച്ചു... അത് കണ്ടപ്പോൾ അവൾക്കും വിഷമം തോന്നി... അവൾ ടവൽ കൊണ്ട് തുടച്ചു...
"ഇക്ക ഇപ്പോൾ അതൊന്നും ഓർത്തു വിഷമിക്കണ്ട... പടച്ചോൻ നമ്മൾക്ക് നല്ലതേ വരുത്തൂ..."
"ഹ്മ്മ്.. അമീൻ...."
💬 Comments
View all comments