Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 3 [Alphy John]
ഷെൽവിൽ വെച്ചു.. പത്തുമണിയായിട്ടും ഡെന്നിസിനെ കാണുന്നില്ല... അവൾ കതകിന്‍റെ അടുത്ത് വന്നു വ്യൂയിങ് ഗ്ലാസ്സിലൂടെ വെളിയിലേക്ക് നോക്കി.. പക്ഷെ അവനെ കാണുന്നില്ല... അവിടെ പോയി നോക്കിയാലോ... എന്തായാലും പിള്ളേർ ഒക്കെ ഉറങ്ങി... അവൾ രണ്ടും കൽപ്പിച്ചു നസീറിക്കയുടെ ബെഡ് റൂമിന്‍റെ കതകു തുറന്നു നോക്കി...
ഇക്ക നല്ല ഉറക്കമാണ്... മരുന്നിന്‍റെ എഫ്ക്റ്റ് ആണ്... അവൾ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മെയിൻ ഡോറിന്‍റെ അടുത്ത് എത്തി കതക് തുറന്നു കോറിഡോറിൽ ഇറങ്ങി... ഡെന്നിസിന്‍റെ ഫ്ലാറ്റിനു മുൻപിലെത്തി... ആക്‌സസ് കോഡ് ടൈപ്പ് ചെയ്തു ഡോർ തുറന്നു... അകത്തേക്ക് നോക്കിയപ്പോൾ ലിവിങ് റൂമിൽ ഷാമ്പയിൻ ബോട്ടിൽ പൊട്ടിച്ചത് ഐസ് ബക്കറ്റിൽ ഇരിപ്പുണ്ട് കൂടെ ഒരു ഒഴിഞ്ഞ ഗ്ലാസും... ബാക്കിയുള്ള റൂമിന്‍റെ ഡോറുകൾ എല്ലാം ചാരി ഇരിക്കുവാണ്.. മാസ്റ്റർ ബെഡ് റൂമിന്‍റെ ഡോർ പകുതി തുറന്ന നിലയിലാണ്.. അവൾ
"ഡെന്നിസ്... ഡെന്നിസ്..."
തിരിച്ചു മറുപടി ഒന്നും ഇല്ല... മാസ്റ്റർ ബെഡ് റൂമിൽ നിന്നും നീല കളറിലെ വെളിച്ചം വരുന്നുണ്ട്.. അവൾ മാസ്റ്റർ ബെഡ് റൂമിനു നേരെ നടന്നു... കിംഗ് സൈസ് ബെഡ്ഢിൽ അവന്‍റെ പാന്റ്സും കോട്ടും ഷർട്ടും കിടപ്പുണ്ട്... താഴെ നിലത്തു അവന്‍റെ അണ്ടർ ഗാർമെന്റ്‌സും.... കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്... അവൾ വീണ്ടും വിളിച്ചു...
"ഡെന്നിസ്... ഡെന്നിസ്......"
ബാത്ത് റൂമിൽ നിന്നും സ്റ്റീരിയോയിൽ നിന്നും പാട്ടു കേൾക്കുന്നുണ്ട്
ഭീഗേ ഹോണ്ട് തെരെ....
പ്യാസാ ദിൽ മേരാ...
ലഗേ അബ്രൂസാ...
മുജേ തൻ തേരാ....
ചംകെ ബർസായെൻ....
മുച് പർ ഖട്ടയെൻ....
തൂ ഹി മേരി പ്യാസ്...
തൂ ഹി
💬 Comments
View all comments