Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 3 [Alphy John]
മേരാ ജാൻ....
കഭി മേരാ സാത്....
കോയി രാത് ഗുസാർ...
തുജേ സുബുഹാ തക് മേ......ഹ്
കരൂ പ്യാർ....
വെള്ളം വീഴുന്ന സൗണ്ട് നിന്നു... അവൻ തല പോലും തുവർത്താതെ ബാത്ത് ടവ്വൽ ചുറ്റിക്കൊണ്ടു അവൻ വെളിയിലേക്കു വന്നു... പെട്ടെന്ന് സൈനബയെ കണ്ടതും അവൻ ഒന്ന് അന്ധാളിച്ചു പോയി....
"അയ്യോ ചേച്ചിയോ...?..."
"അത്.. ഡെന്നിസിനെ ഇത്രയും നേരം നോക്കി ഇരുന്നു.. പിന്നെ കാണാഞ്ഞപ്പോൾ വിളിക്കാൻ വേണ്ടി വന്നതാ... ബിരിയാണി റെഡി ആണ്... ഞാൻ പോവാ..."
"ചേച്ചി... ഒന്ന് നിൽക്ക്.. ഞാൻ കുളിച്ചു കഴിഞ്ഞു... പിന്നെ ഒരു ഷാമ്പയിൻ ടോസ്സ്റ്റ് ചെയ്തിട്ട് പോകാം... വൺ മിനിറ്റ്..."
"അയ്യോ.. എനിക്ക് പേടിയാ ഡെന്നിസ്... ഞാൻ ഇതൊന്നും അങ്ങനെ കഴിക്കാറില്ല... വേണ്ട ഡെന്നിസ്..."
"ഞാനല്ലേ ചേച്ചി തരുന്നത്.. എന്തിനാ ചേച്ചി ടെൻഷൻ അടിക്കുന്നത്..."
അവൻ ടവ്വൽ മാത്രം ഉടുത്തു കൊണ്ട് ലിവിങ് റൂമിലേക്ക് പോയി അവന്‍റെ പുറകെ അവളും ലിവിങ് റൂമിലേക്ക് വന്നു... ഒഴിഞ്ഞ ഗ്ലാസ്സിലേക്കും അവന്‍റെ ഗ്ലാസ്സിലേക്കും ഷാമ്പയിൻ ഒഴിച്ചു... തിരികെ അവളുടെ അടുത്തേക്ക് വന്നു.. അവൾക്ക് കൊടുത്തു... വിറയ്ക്കുന്ന കൈകളോടെ അവൾ അത് വാങ്ങി... ഒന്ന് മണത്തു നോക്കി... നല്ല മണം... മദ്യത്തിന്‍റെ ഗന്ധം ഒന്നും ഇല്ല... അവൾ അത് വിറയ്ക്കുന്ന ചുണ്ടോടു ചേർത്തു... പതയുന്ന ഷാമ്പയിൻ അവളുടെ നാവിൽ പതിഞ്ഞപ്പോൾ അതിന്‍റെ രുചി ഒരു കൊക്കകോളയുടെ പോലെ അവൾക്ക് തോന്നി ഉള്ളു... അവൻ അവളോട് ലിവിങ് റൂമിൽ ഇരിക്കാൻ പറഞ്ഞു... അവൾ പതുക്കെ പോയി സോഫയിൽ ഇരുന്നു.. അവനും പോയി സോഫയിൽ ഇരുന്നു...
"അതൊക്കെ പോട്ടെ ചേച്ചി...
💬 Comments
View all comments