Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]
"ങ്ഹ്.. നോക്കിക്കോ ഇനി ഒരിക്കലും ഞാൻ അകത്തു കളയാൻ സമ്മതിക്കില്ല..."
പതുക്കെ പതുക്കെ ചേച്ചിയെ കൊണ്ട് എല്ലാം സമ്മതിപ്പിക്കണം... നസീറിന്റെ ഇപ്പോളത്തെ അവസ്ഥയിൽ നിന്നും ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല.. പൈസക്ക് നല്ല അത്യാവശ്യം ഉണ്ട് താനും... ചിലപ്പോൾ ഇനി ഈ അവിഹിതം അങ്ങ് പിടിക്കപ്പെട്ടാൽ പോലും അങ്ങേരു ചിലപ്പോൾ പ്രശ്നം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല...
പക്ഷെ അവൾ ഒരു കുഞ്ഞിനെ ഒക്കെ ഗർഭം ധരിക്കുമോ..? അതും മറ്റൊരു പുരുഷന്റെ... ഒന്നും പറയാൻ കഴിയില്ല... അവൻ ഫാർമസിയിൽ പോയി ഒരു ഐ പിൽ വാങ്ങി.. പിന്നെ കുറച്ചു ഷോപ്പിംഗ് ചെയ്തു വെളിയിൽ നിന്നും ഫുഡ് പാർസൽ വാങ്ങി തിരികെ ഫ്ലാറ്റിൽ എത്തി.. സമയം രാത്രി ഒമ്പതര ആകുന്നു.. പിള്ളേർ ഒക്കെ ഉറങ്ങാനുള്ള സമയം ആയിട്ടുണ്ട്,.. അവൻ ഫ്ലാറ്റിലേക്ക് കയറിയപ്പോൾ സൈനബയുടെ ഫ്ലാറ്റിലേക്ക് കാതോർത്തു..
ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ല... അവൻ അവന്റെ ഫ്ലാറ്റിലേക്ക് തന്നെ കയറി... വാങ്ങിയ സാധങ്ങൾ എല്ലാം ഡൈനിങ്ങ് ടേബിളിൽ വെച്ച് നേരെ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു ബാർ റൂമിലേക്ക് കയറി.. ഒരു തണുത്ത ബിയർ എടുത്തു പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കുവാൻ തുടങ്ങി.. ഇന്ന് സൈനു ചേച്ചി വരുമെന്ന് തോന്നുന്നില്ല.. നസീറിക്കക്ക് നല്ല സംശയം തോന്നി തുടങ്ങിയിട്ടുണ്ട്..
ഇതേ സമയം നസീർ ഉറങ്ങിയോ ഇല്ലിയോ എന്ന് അറിയാൻ വയ്യാതെ സൈനബ അവന്റെ മുറിയിലേക്ക് പോയി... അവിടെ ചെന്നപ്പോൾ നസീർ ബെഡിൽ കിടക്കുന്നുണ്ട്.. ടി വിയിൽ ന്യൂസ് ഓൺ ആണ്.. പക്ഷെ കണ്ണുകൾ അടച്ചാണ് കിടക്കുന്നത്... പെട്ടെന്ന് അവൻ കണ്ണ് തുറന്നു..
"എന്താ
💬 Comments
View all comments