Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]
സൈനു..?,,,"
"ഏയ്.. ഒന്നുമില്ല ഇക്ക ഉറങ്ങിയോ ഇല്ലിയോ എന്ന് നോക്കാൻ വന്നതാ..."
"അറിഞ്ഞിട്ട് എന്തിനാ...?..."
"ഓഹ്.. പടച്ചോനെ... ഒന്നിനും അല്ല... ജസ്റ്റ് കിടക്കുന്നതിനു മുൻപ് ഒന്ന് നോക്കാമെന്നു കരുതി.. അത്രേ ഉള്ളൂ..."
"സൈനു ഇന്ന് ഡെന്നിസ് നിന്റെ തോളിൽ പിടിച്ചില്ലേ... അത് മാത്രമല്ല അവൻ നിന്നെ ഇപ്പോൾ സൈനു എന്നാണോ വിളിക്കുന്നത്..."
"അങ്ങനെ ഒന്നും ഇല്ല ഇക്ക.. ഇതൊക്കെ ഇക്കാക്ക് വെറുതെ തോന്നുന്നതാണ്... എന്നെ അവൻ ചേച്ചി എന്നാണ് വിളിക്കുന്നത്.."
"അപ്പോൾ നിന്റെ തോളിൽ പിടിച്ചതോ...?..."
"ഇക്ക ഇതൊക്കെ ഇപ്പോളും ആലോചിച്ചു കൊണ്ടിരിക്കുവാനോ...?..."
"പിന്നെ ആലോചിക്കാതെ.. അവൻ ഇന്ന് നിന്റെ തോളിൽ പിടിക്കാൻ എന്റെ മുൻപിൽ വെച്ച് ധൈര്യം കാണിക്കുന്നു എങ്കിൽ നാളെ എവിടൊക്കെ.... എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്...."
"ഇക്ക വെറുതെ വേണ്ടാതീനം പറയരുത്... ചുമ്മാതെ ആൾക്കാരെ പറ്റി ഓരോന്ന് ആലോചിച്ചു കൂട്ടുവാ അല്ലാതെ വേറെ ഒന്നും ഇല്ല..."
"അതേടി... അവൻ വാങ്ങി തരുന്ന ചോക്ലേറ്റ് തിന്നുന്നു.. പെർഫ്യൂം അടിക്കുന്നു... തലയിൽ ഒരു തട്ടം എങ്കിലും വിട്ടുകൂടെ നിനക്ക്... ആരണ്യ പുരുഷന്റെ മുൻപിൽ എങ്ങനെ നിക്കണം എന്ന് ഈ പ്രായത്തിൽ നിന്നോട് പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ...?..."
"ഇക്ക വെറുതെ അതും ഇതും പറഞ്ഞു എന്നെയും ദേഷ്യം പിടിപ്പിക്കരുത്.. അപ്പുറത്തു പിള്ളേർ കിടന്നു ഉറങ്ങുവാ..."
"ഉള്ളത് പറയുമ്പോൾ നിനക്ക് തുള്ളൽ കയറും.. അതെനിക്ക് അറിയാം... കല്യാണം പോലും കഴിക്കാത്ത ഒരു കൊച്ചു ചെറുക്കന്റെ മുൻപിൽ തള്ളി പിടിച്ചു കൊണ്ട് നിൽക്കുമ്പോൾ ആലോചിക്കണം.. നിന്റെ ഓരോ പ്രവർത്തിയും അവനു ഒരു ക്ഷണനം ആയെ തോന്നൂ എന്ന്..."
"ഈ നിയമങ്ങൾ ഒക്കെ
💬 Comments
View all comments