0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 115.9K

പെണ്ണുങ്ങൾക്ക് മാത്രമേ ഉള്ളോ... അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ... നിങ്ങൾ കണ്ട പെണ്ണുങ്ങളുടെ കൂടെ കിടക്കാൻ പോയപ്പോൾ ഇതൊന്നും ഓർത്തില്ലേ..."

"അതേടി... അങ്ങനെ എങ്കിൽ അങ്ങനെ.. ഞാൻ വല്ല പെണ്ണുങ്ങളുടെ കൂടെ പോയി കിടന്നത് കൊണ്ട് നീ അവന്റെ കൂടെ പോയി കിടക്കാനാണോ പ്ലാൻ...?... കൊല്ലും രണ്ടിനേം ഞാൻ..."

"ഡെന്നിസിന്റെ കൂടെ ഞാൻ കിടക്കാൻ പോവാണെന്നു പറഞ്ഞോ ഇല്ലാലോ.. പിന്നെ എന്തിനാ ഇക്ക വേണ്ടാത്തത് പറയുന്നേ...?..."

"അല്ല.... നീ എന്ത് പറഞ്ഞാലും ഞാൻ കണ്ട പെണ്ണുങ്ങളുടെ കൂടെ പോയി കിടന്നു കിടന്നു എന്ന് പറയുന്നത്..."

"അത് ഇക്ക ചെയ്‌തത് കൊണ്ടല്ലേ.. കള്ളം ഒന്നും അല്ലല്ലോ പറഞ്ഞത്.. നടന്ന കാര്യമല്ലേ...?..."

"അതിനു.. വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ കൊണം അല്ലെങ്കിൽ ചിലപ്പോൾ ആണുങ്ങൾ പല പെണ്ണുങ്ങളുടെയും അടുക്കൽ പോയെന്നു വരും..."

"ഇക്ക...."

"അതേടി... ഇത് കേട്ട് കേട്ട് ഞാൻ മടുത്തു... ഭർത്താക്കന്മാർ വെളിയിൽ വേറെ പെണ്ണുങ്ങളുടെ അടുത്ത് പോവുന്നുണ്ടെങ്കിൽ അത് ഭാര്യമാർക്ക് കഴിവ് ഇല്ലാത്തതു കൊണ്ടാണ്..."

"ആണോ... എന്നാലേ വേശ്യമാരുടെ അത്രയും വൈഭവം എനിക്കില്ലെന്നു തന്നെ കൂട്ടിക്കോ..."

സൈനബ നിന്ന് ചീറി... തെറ്റ് ചെയ്തിട്ട് അയാൾക്ക് അതിന്റെ യാതൊരു വിധ പശ്ചാത്താപവും ഇല്ല എന്ന് കാണുമ്പോൾ അവളുടെ ദേഷ്യം ഇരട്ടിക്കുകയാണ്... കണ്ട പെണ്ണുങ്ങളുടെ എല്ലാം കൂടെ പോയിട്ട് ഇപ്പോൾ തനിക്ക് കഴിവില്ല പോലും....

"ആടി... അതുകൊണ്ടു തന്നെയാ കഴിവുള്ള പെണ്ണുങ്ങളുടെ അടുക്കൽ പോയത്... ഈ നസീറിനെ മാത്രം ആഗ്രഹിക്കുന്ന പെണ്ണുങ്ങൾക്ക് ഈ കൊച്ചിയിൽ കുറവൊന്നുമില്ല..."

" അതെ.. അത് നിങ്ങടെ കയ്യിലെ കാശ് കണ്ടിട്ടാ... അല്ലാതെ അത് നിങ്ങടെ കഴിവ് കണ്ടിട്ടൊന്നുമല്ല...

💬 Comments

View all comments