Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]
നീ അടുത്തൊട്ട് വന്നപ്പോൾ നല്ല മണം അടിക്കുന്നുണ്ടല്ലോ..."
"ഇക്ക.. അത്.. ഡെന്നിസ് ബോംബയിൽ പോയിട്ട് വന്നപ്പോൾ കൊണ്ട് തന്നത് ആണ്... ഇക്ക ഞാൻ വിയർത്തു ഇരിക്കുവാനെന്നു പറഞ്ഞപ്പോൾ ഞാൻ എടുത്തു അടിച്ചതാണ്..."
അത് കേട്ടതും അവൻ ദേഷ്യത്തോടെ...
"ങ്ങും... അവൻ എന്തിനാ നിനക്ക് പെർഫ്യൂം ഒക്കെ വാങ്ങി കൊണ്ടുവന്നത്... നിന്റെ ഭർത്താവു ചത്ത് പോയിട്ടില്ലല്ലോ... ഞാൻ ചത്തിട്ട് മതി അതൊക്കെ.... നിനക്ക് വേണ്ട എന്ന് പറഞ്ഞു കൂടായിരുന്നോ..."
"ഇക്ക... പിള്ളാർക്ക് ചോക്ലേറ്റ് കൊണ്ടുവന്ന കവറിലാണ് അതും ഉണ്ടായിരുന്നത്... ഞാൻ ശ്രേദ്ധിച്ചില്ല.. പിന്നെ തുറന്നു നോക്കിയപ്പോൾ ആണ് കണ്ടത്.. അടിച്ചു നോക്കിയപ്പോൾ നല്ല മണം.. അത് കൊണ്ട്..."
"ഇതൊന്നും ശെരിയല്ല സൈനു... മറ്റൊരുത്തന്റെ ഭാര്യക്ക് പെർഫ്യൂം മേടിച്ചു കൊടുക്കണ്ട ആവശ്യം എന്താണ് അവനു..."
"ഇപ്പൊ ഫുഡ് കഴിക്കാൻ വരുമ്പോൾ നേരിട്ട് ചോദിക്ക്... എന്നിട്ടു അവനെയും കൂടി അങ്ങ് വെറുപ്പിക്ക്... അപ്പൊ നിങ്ങൾക്ക് സമാധാനം ആവുമല്ലോ..."
"അതല്ല സൈനു... ഞാൻ പറഞ്ഞത്..."
"ഇക്ക ഒന്നും പറയണ്ട... എന്നേം മക്കളേം ഓർക്കാതെ സാരിത്തുമ്പിൽ തൂങ്ങാൻ പോയപ്പോൾ ആലോചിച്ചോ ഇതെന്തെങ്കിലും... ഇല്ലല്ലോ... ഇപ്പോൾ ഇത്രേം പ്രശ്നം തോന്നാൻ വേണ്ടി..."
"അതല്ല... സൈനു എന്നാലും..."
"അവന്റെ കയ്യിൽ നിന്നും പൈസ കടം വാങ്ങിയിട്ട് നിങ്ങൾ അതും തൊലച്ചില്ലേ... ഭാര്യക്കും മക്കൾക്കും എന്തെങ്കിലും ആവശ്യം ഉണ്ടോ എന്തെങ്കിലും വേണോ ഇതിനെ പറ്റി ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചോ നിങ്ങൾ.. ഇല്ലല്ലോ...?... "
"അത്... എല്ലാം പറ്റിപ്പോയി... സൈനു.. വിശ്വസിച്ചവർ ഇങ്ങനെ ചതിക്കും എന്ന് ഞാൻ അറിഞ്ഞില്ല..."
"നിങ്ങൾ തൂങ്ങാൻ പോയപ്പോൾ ഞങ്ങൾ നാല് പെണ്ണുങ്ങൾ ഇവിടെ ഉണ്ടെന്നു
💬 Comments
View all comments