0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 96.9K

ആലോചിച്ചോ..? എന്നിട്ടു ഇപ്പോൾ പെർഫ്യൂം അടിച്ചത് ആണ് ഏറ്റവും വലിയ കുറ്റം... നസീറിക്ക നിങ്ങൾ എന്നെ കൊണ്ട് വെറുതെ വേണ്ടാത്തതൊന്നും പറയിപ്പിക്കരുത്... നിങ്ങൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചില്ല..."

"സൈനു..."

"അതെ സൈനു തന്നെയാ... ഇക്ക വെറുതെ എന്നോട് വഴക്കിടാൻ നിക്കണ്ട..."

"അതല്ല സൈനു... ഭർത്താവല്ലാതെ വേറൊരുത്തൻ വാങ്ങി തരുന്ന ഒരു സാധനങ്ങളും... അതൊന്നും ശെരിയാവില്ല..."

"ആണോ... എന്നാലേ ഈ വീട്ടിൽ ഇപ്പോൾ ആഹാരം വെക്കാൻ വേണ്ടി ഉള്ള സാധനങ്ങളും അവൻ തന്നെ വാങ്ങി തന്നത് ആണ്..."

"അതിനു..."

"അപ്പൊ പിന്നെ അതും കഴിക്കാൻ പറ്റില്ലല്ലോ... ഞാനും മക്കളും പട്ടിണി കിടക്കണമെന്നാണോ ഇക്ക പറയുന്നത്..."

"അങ്ങനെ അല്ല... പക്ഷെ സ്പ്രേയും അടിച്ചു നീ മറ്റൊരു ആണിന്റെ മുൻപിൽ പോകുമ്പോൾ അവനു അതൊരു ക്ഷണനം ആയി തോന്നില്ലേ..."

"പിന്നെ.. എല്ലാ ആണുങ്ങളും ഇക്കയെ പോലെയല്ല.. ഏതു പെണ്ണിനെ കണ്ടാലും സെക്സ് മാത്രമല്ല ചിന്തിക്കുന്നത്..."

"സൈനു..."

"അതെ.. ഇത്രയും നാളായിട്ടും അങ്ങനത്തെ ഒരു സംസാരമോ പ്രവർത്തിയോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല..."

"അതൊന്നും പറയാൻ പറ്റില്ല സൈനു…. ആണുങ്ങളുടെ സ്വഭാവം ഇപ്പോളാണ് മാറുന്നതെന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല..."

"അങ്ങനെ സ്വഭാവം മാറുന്ന ആണുങ്ങൾ കാണുമായിരിക്കും.. പക്ഷെ നല്ല കുടുംബത്തിൽ പിറന്നവരൊന്നും മാറില്ല..."

"ഓഹ്... പിന്നെ.. നീയെന്തറിഞ്ഞിട്ടാണ് കിടന്നു ചിലക്കുന്നത്...."

അപ്പോളേക്കും കാളിങ് ബെൽ മുഴങ്ങി...

"ഡിങ്.. ഡോങ്..... ഡിങ്.. ഡോങ്..."

കാളിംഗ് ബെല്ലിന്‍റെ സൗണ്ട് കേട്ടതും അവൾ ഒന്ന് നടുങ്ങി... ആര് വന്നാലും ഡെന്നിസിനെ കാണും... അവൻ വന്ന കാര്യം ഇക്കാക്ക് അറിയില്ല.. അവനെ

💬 Comments

View all comments