0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 100.3K

വേറെ ആരെങ്കിലും കണ്ടാൽ എല്ലാ കള്ളത്തരങ്ങളും കയ്യോടെ പിടിക്കപ്പെടും.. പടച്ചോനെ...

"ഞാൻ ആരാണെന്നു പോയി നോക്കിയിട്ടു വരട്ടെ..."

മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയ അവൾ നേരെ പോയി നോക്കിയത് അടുക്കളയിലാണ്... ഡെന്നിസ് അവിടെ ഇല്ല.. അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി... അവൾ നേരെ പോയി കതകു തുറന്നപ്പോൾ ഡെന്നിസ് വെളിയിൽ നിൽക്കുന്നു...

"ആഹ്.. ഡെന്നിസ് ആണോ... കയറി വാ.."

ഒന്നും സംഭവിക്കാത്തത് പോലെ അവൾ അഭിനയിച്ചു കൊണ്ട് നസീറിന്‍റെ ചെവിയിൽ എത്തും വിധം മുറുക്കെ പറഞ്ഞു...

"ഹായ് ചേച്ചി... ഇക്കയെന്തിയെ... കിടക്കുവാണോ...?..."

"ആഹ്.. ഡെന്നിസ്… ഇക്ക മുറിയിലുണ്ട്.. ഡെന്നിസ് അങ്ങോട്ട് ഇരിക്ക്.. അപ്പോളേക്കും ഞാൻ ഫുഡ് എടുക്കാം..."

അവൻ നേരെ നസീറിന്‍റെ മുറിയിലേക്ക് പോയി... നസീറിന് ഷേക്ക് ഹാൻഡ് കൊടുത്തു... എന്നിട്ടു അവന്‍റെ ബെഡിന്‍റെ അടുത്ത് ഇരുന്നു... നസീറിന് അവൻ അടുത്തേക്ക് വന്നപ്പോളേക്കും അവൻ അടിച്ചിരുന്ന പെർഫ്യൂമിന്‍റെ മണം റൂമിൽ നിറഞ്ഞു...

നസീറിന്‍റെ മനസ്സിൽ സംശയങ്ങൾ വീണ്ടും മുള പൊട്ടി തുടങ്ങി.... സൈനബ മുറിയിൽ വന്നപ്പോളും അവൾക്ക് ഉണ്ടായിരുന്ന അതെ സുഗന്ധം ആണ് ഡെന്നീസിനും... ഒന്നുകിൽ അവൻ അടിക്കുന്ന അതെ പെർഫ്യൂം തന്നെ ആണ് അവൾക്കും വാങ്ങി കൊടുത്തത്.. അല്ലെങ്കിൽ പിന്നെ അവൾക്ക് അതെ സുഗന്ധം വരാൻ യാതൊരു ചാൻസും ഇല്ല...

അടുക്കളയിൽ എത്ര മല മറിക്കുന്ന പണി ചെയ്താലും അവൾ മുൻപ് മുറിയിൽ വന്നപ്പോൾ ഇരുന്ന പോലെ ഇരിക്കില്ല.. ആകെ ഒന്ന് ഉടഞ്ഞു തളർന്നത് പോലെയാണ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തോന്നുന്നത്...

പിന്നെ കവിളും ചുണ്ടുകളും എല്ലാം ചുമന്നു തുടുത്തിട്ടുണ്ട്... ഡെന്നിസും ആകെ വിയർത്തിട്ടുണ്ട്... ടി

💬 Comments

View all comments