0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 100.3K

ഷർട്ടിന്‍റെ കക്ഷങ്ങളിൽ ഒക്കെ വിയർപ്പു നിറഞ്ഞു ഇരിക്കുന്നു... തലയിൽ നിന്നും ചെവിയുടെ സൈഡിൽ നിന്നും വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങുന്നു...

അവൻ ഇട്ടിരിക്കുന്ന ടി ഷർട്ടിൽ നെഞ്ചിന്‍റെ സൈഡിലും ഒക്കെ വിയർപ്പിനാൽ നനഞ്ഞു തുടങ്ങി... എങ്കിലും അവനെ കണ്ടതും ദേഷ്യം മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് നസീർ വെളുക്കെ ചിരിച്ചു... അവരുടെ സംഭാഷണം കേട്ടെങ്കിലും ഒന്നും അറിയാത്ത പോലെ അവൻ നസീറിനോട്

"ഇക്ക.. എന്തുണ്ട് വിശേഷം.. സുഖം തന്നെയല്ലേ... ഇപ്പൊ എങ്ങനെ ഉണ്ട്...?..."

"സുഖം.. കയ്യും കാലും ഒക്കെ കുറച്ചു അനങ്ങി തുടങ്ങി.. എന്നാലും ഒരു ബലമില്ലാത്തതു പോലെ... പിന്നെ സൗണ്ട് കുറച്ചു കൂടി ശരിയായി എന്ന് തോന്നുന്നു..."

"ങ്ങും പഴയതിനെക്കാളും മെച്ചപ്പെട്ടിട്ടുണ്ട്... ങ്ങാഹ്…. ദേഹം അങ്ങനെ ഒത്തിരി ഒന്നും അനക്കണ്ട.. എല്ലാം പതുക്കെ മതി..."

"ങ്ങും.. ഇങ്ങനെ അനങ്ങാതെ കിടക്കുമ്പോൾ ഒരു ബുദ്ധിമുട്ട്..."

"അതൊക്കെ ശെരിയാവും.. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ ഞാൻ ബുക്ക് ചെയ്യുന്നുണ്ട്... ഡെയിലി ഒരു സെഷൻ.. ഒരു മാസം കൊണ്ട് ക്ലിയർ ആവും..."

"ഹ്മ്മ്... ഡെന്നിസിന്‍റെ സഹായത്തിനു നന്ദി ഉണ്ട്.. പടച്ചോൻ അനുഗ്രഹിക്കട്ടെ... പിന്നെ എന്‍റെ ബിസിനസ് ഞാൻ ഡെന്നിസിനു വിറ്റാലോ എന്ന് ആലോചിക്കുവാണ്.. ഇന്ററസ്റ്റെഡ് ആണെങ്കിൽ പറയണം.. ഇപ്പോളുള്ള കടങ്ങളും ഡെന്നിസ് മുടക്കിയ പൈസയും എല്ലാം കണക്ക് കൂട്ടി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നാൽ മതി... കഷ്ടപ്പെട്ട് തുടങ്ങിയ ബിസിനസ്സ് പൂട്ടി കിടക്കുന്നത് കാണാൻ വയ്യ.. അതുകൊണ്ടാണ്... സ്റ്റോക്ക് വാല്യൂ തന്നെ എങ്ങനെ നോക്കിയാലും മൂന്ന് കോടി ഉണ്ട്.. പിന്നെ ഒരു കോടിയോളം സപ്ലയേഴ്‌സിനും സ്റ്റാഫിനും റെന്റും കൂടി കൊടുക്കാൻ കാണും..."

"ഹ്മ്മ്.. ഞാൻ

💬 Comments

View all comments