Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]
എന്റെ ഓഡിറ്ററിനെ വിടാം.. അവർ ചെക്ക് ചെയ്തിട്ട് പറയും.. ടോട്ടൽ വാല്യൂ... പക്ഷെ അതിനു ശേഷം നിങ്ങൾക്ക് വരുമാനം ഇല്ലാതെ എങ്ങനെ ജീവിക്കും..."
"അതൊന്നും കുഴപ്പമില്ല ഡെന്നിസ്.. ഇങ്ങനെ കടക്കാരനായി ഇരിക്കാൻ വയ്യ.. അതാ.. പിന്നെ ഇപ്പോൾ കുറച്ചു പൈസ എനിക്ക് വേണം.. പിള്ളേരുടെ സ്കൂൾ ഫീസ്…. ഫ്ലാറ്റിന്റെ ഇ എം ഐ പിന്നെ വീട്ടിലേക്കും കുറച്ചു സാധനങ്ങൾ ഒക്കെ വേണം.. ഒരു അഞ്ചു ലക്ഷം കടമായിട്ടു മതി.. ഈ കണക്കും കൂടി ബിസിനെസ്സ് ഡെബ്റ്റിൽ കൂട്ടിക്കോ..."
"അയ്യോ.. പിള്ളേരുടെ ഫീസും വീട്ടിൽ സാധനമില്ലാത്തതോന്നും സൈനു ചേച്ചി എന്നോട് പറഞ്ഞില്ല.. ഞാൻ പല പ്രാവിശ്യം പറഞ്ഞതാണ് എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറയണം എന്ന്..."
അവൻ സൈനു എന്നുള്ള വിളിപ്പേര് പറഞ്ഞതിൽ നസീറിന് ഒരു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അവൻ അത് മുഖത്ത് കാണിക്കാതെ
"അത് പിന്നെ പെണ്ണുങ്ങൾ അങ്ങനെയാ ഡെന്നിസ്.. പൈസ ഒക്കെ ചോദിയ്ക്കാൻ അവർക്ക് ബുദ്ധിമുട്ടു കാണില്ലേ.."
"എന്തിനു ഇക്ക.. എന്നോടല്ലേ ചോദിക്കുന്നെ...?.. നമ്മൾ ഒക്കെ ഇത്രയും അടുത്ത സ്ഥിതിക്ക് സൈനു ചേച്ചിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാനല്ലാതെ വേറെ ആര് ചെയ്യാൻ ആണ് ഇപ്പോൾ.. അതും ഇക്ക ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കുമ്പോൾ..."
അത് കേട്ടപ്പോൾ നസീറിന് എന്തോ വല്ലാതെയായി.. സൈനു ചേച്ചിയുടെ ആവശ്യം നടത്താൻ ഇവനെ ഉള്ളൂ എന്ന്.. അപ്പോൾ പിന്നെ നസീർ എന്തിനാ.. പക്ഷെ ചോദിക്കാനും പറ്റില്ല.. പൈസ കൊണ്ട് സഹായിക്കാൻ ഡെന്നിസ് അല്ലാതെ വേറെ ആരും ഇല്ല... അപ്പോളേക്കും സൈനബ മുറിയിലേക്ക് വന്നു...
"ഹ്മ്മ്... മടി കൊണ്ടാ ഡെന്നിസ്.. അല്ലാതെ വേറെ
💬 Comments
View all comments