0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 106.4K

ഒന്നും ഇല്ല..."

"ഡെന്നിസ് ഫുഡ് ഞാൻ വിളമ്പി... വരൂ... കഴിക്കാം..."

"ചേച്ചി.. എന്താ പറയാതിരുന്നത് പിള്ളേരുടെ സ്‌കൂൾ ഫീസ് ഒന്നും അടച്ചില്ലേ... ഇക്ക പറയുന്നു വീട്ടിൽ സാധനങ്ങളെല്ലാം തീർന്നെന്നു... ഞാൻ ചേച്ചിയോട് പറഞ്ഞതല്ലേ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ..."

"അത് പിന്നെ ഡെന്നിസ്.. എപ്പോളും ഡെന്നിസിനെ ഓരോ കാര്യങ്ങൾക്ക് ബുദ്ധിമുട്ടിക്കാൻ ഒരു മടി... അതാ ഞാൻ ഒന്നും പറയാതിരുന്നത്..."

"അങ്ങനെ മടി ഒന്നും തോന്നേണ്ട ആവശ്യമില്ല ചേച്ചി.. എന്നോടല്ലേ പറയുന്നത്... ചേച്ചിയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരാൻ ഞാൻ ഇവിടെ ഉണ്ട്.. ഇല്ലേ ഇക്ക... എന്തെങ്കിലും എനിക്ക് കഴിക്കാനോ കുടിക്കാനോ ഉള്ള സ്വാതന്ത്രം ഈ വീട്ടിൽ മാത്രമേ ഉള്ളൂ..."

"ങ്ങും..."

ഒന്നു മൂളാൻ മാത്രമേ സാധിക്കുമായിരുന്നുള്ളു നസീറിന്... അങ്ങനെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ അവൻ സൈനബയുടെ തോളിൽ ഒന്ന് പിടിച്ചു... ഭർത്താവിനെ മുൻപിൽ നിർത്തിക്കോണ്ടു അങ്ങനെ വേറെ ഒരു ആൺ ചെറുക്കൻ ഭാര്യയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കും എന്നൊക്കെ പറയുമ്പോൾ അവൻ ഇനി വല്ലതും ഉദ്ദേശിച്ചാണോ പറയുന്നത് എന്നും അറിയാൻ കഴിയുന്നില്ല... നസീറിന്‍റെ മുൻപിൽ വെച്ച് ഡെന്നിസ് അവളുടെ ശരീരത്തിൽ സ്പർശിക്കുന്ന ആദ്യത്തെ നിമിഷം.. അവൾക്ക് എന്തോ പോലെ തോന്നി... അവൻ പെട്ടെന്ന് കയ്യെടുത്തിട്ടു നസീറിനോട്

"എന്നാൽ ഞാൻ അങ്ങോട്ട് പോയി കഴിക്കട്ടെ ഇക്ക.."

"ങ്ങും..."

അവനും അവളും മുറിയിൽ നിന്നും പുറത്തിറങ്ങി.. അവൾ മുറിയുടെ വാതിൽ ചാരി... അവൻ കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു.. അവൾ അവന്‍റെ അരികിൽ വന്നിരുന്നു... അവൻ കഴിക്കാൻ തുടങ്ങിയതും അവൾ

"സോറി ഡെന്നിസ്... ഇക്ക പറഞ്ഞതെല്ലാം കേട്ടു..

💬 Comments

View all comments