Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
ലുലുവിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്തു തിരികെ വീട്ടിൽ എത്തിയപ്പോളേക്കും സമയം ഒമ്പതര ആയി.. വ്യാഴവും വെള്ളിയും പിള്ളേർക്ക് സ്കൂൾ ഇല്ല.. അതെന്തായാലും കാര്യമായി..
രാത്രി ആയപ്പോൾ അവൾ ഭക്ഷണം വിളമ്പി അമീറയുടെ കയ്യിൽ നസീറിന് കൊടുത്തു വിട്ടു.. മുഖത്തേക്ക് നോക്കാനും സംസാരിക്കാനും ഉള്ള മടി തന്നെ ആണ് കാരണം... എല്ലാവർക്കും ഭക്ഷണം കൊടുത്തു ഉറങ്ങാൻ കിടന്നപ്പോൾ മൊബൈൽ എടുത്തു നോക്കി.. ഡെന്നിസിനോട് സംസാരിച്ചതേ ഇല്ല... ഉച്ചക്ക് മെസ്സേജ് അയച്ചതാണ്... ചിലപ്പോൾ ഉറങ്ങി കാണും എന്നാലും ഒരു മെസ്സേജ് അയക്കാൻ തോന്നി അവൾക്ക്..
"ഹായ് ഡെന്നിസ്.."
പെട്ടെന്ന് അവൻ ഓൺലൈൻ ആയി...
"ഹായ് ചേച്ചി.."
"ഹായ് എവിടെയാണ്..."
"ഞാൻ ജസ്റ്റ് ഹോട്ടലിൽ എത്തി ചേച്ചി.. ഭയങ്കര ബിസി ആയിരുന്നു..."
"ഡെന്നിസ് എന്നെ ഒന്ന് വിളിക്കാമോ.."
"എന്ത് പറ്റി ചേച്ചി..?..."
"പ്ളീസ്.. വിളിക്കുമ്പോൾ ഞാൻ പറയാം.."
"ഒക്കെ ചേച്ചി.."
അവൻ ഫോൺ എടുത്തു സൈനബയെ വിളിച്ചു...
"ഹലോ സ്വീറ്റ്ഹാർട്ട്..."
"ഹായ് ഡെന്നിസ്.."
"പറഞ്ഞോ ചേച്ചി.. എന്തുണ്ട് വിശേഷം..."
"സുഖം... പിന്നെ ഇന്ന് നസീറിക്കയുമായി വഴക്കായി..."
"അയ്യോ അതെന്തിനാ...?.."
"വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞു... ഡെന്നിസിനറിയാമോ.. ഈ മനുഷ്യനെ അല്ലാതെ ഞാൻ വേറെ ഒരാളെയും സ്നേഹിച്ചിട്ടു പോലുമില്ല.. ഞൻ ആദ്യമായി അറിഞ്ഞതും സ്നേഹിച്ചതും ഒക്കെ ഒരാളെയാ... ആ മനുഷ്യൻ ഇന്ന് എന്നെ ആൾക്കാർ കേട്ടാൽ അറക്കുന്ന തെറി ആണ് വിളിച്ചത്.. ഞാൻ ചെയ്ത കുറ്റം എന്താണ് എന്തായാണെന്നറിയാമോ..."
"ങ്ങും..."
"എന്റെ ബന്ധുക്കളെയും മാതാപിതാക്കളെയും ഉപേക്ഷിച്ചു ആരും ഇല്ലാത്ത ഇങ്ങേരുടെ കൂടെ വന്നതാണ്... എന്റെ നല്ല സമയം എല്ലാം ഞാൻ ഇങ്ങേരുടെ
💬 Comments
View all comments