0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 102.7K

ആളാണ് ഭാര്യയെ കുറ്റം പറയാൻ നടക്കുന്നത്..."

"പറയുമെടി... ആരോഗ്യമുള്ള ഒരുത്തനെ കണ്ടപ്പോൾ നിനക്ക് കടി കയറിയതല്ലേ..."

"എന്നാൽ ഞാനും പറയും..... അതെ…. എനിക്ക് കടി തന്നെയാ... നിങ്ങളെക്കൊണ്ട് അത് മാറ്റാൻ കഴിഞ്ഞില്ല.. അതുകൊണ്ടു മാറ്റാൻ പറ്റുന്നവന്റെ അരികിൽ പോയി ഞാൻ... നിങ്ങൾ പതിവ്രതനായ ഭർത്താവു ഒന്നും അല്ലല്ലോ… അത് കണ്ടിട്ട് ഇത്ര കിടന്നു അങ്ങ് തുള്ളാൻ..."

" അവ**തി മോളെ... ഞാൻ പതിവ്രതനാണോ എന്ന് നീ നോക്കണ്ട കാര്യമില്ല......"

"എന്നാൽ ഇത് ഇക്കയും നോക്കണ്ട... ഞാൻ അവനു ഭക്ഷണം ഉണ്ടാക്കി കൊടുക്കും ഇക്ക.. ഇക്കാക്ക് ചെയ്യാൻ പറ്റുന്നതെന്തുവാണെങ്കിലും ചെയ്തോ.. എനിക്ക് ഇക്കയുടെ സമ്മതം വേണമെന്നില്ല..."

"ഭ.. പന്ന കഴു***** പൊല**** മോളെ.. നീ ഉണ്ടാക്കുന്നതൊന്നു കാണട്ടെ ഞാൻ.."

"നിങ്ങൾ ചീത്ത വിളിക്ക്... നാവു പൊങ്ങാൻ തുടങ്ങിയപ്പോൾ വിളിക്ക്.."

" ******** *** **** ****** **** അവ**** നിന്നെ ഞാൻ കാണിച്ചു തരാം..."

അവൾ പിന്നെ ആ റൂമിൽ നിന്നില്ല.. പല പ്രാവിശ്യം വഴക്കു ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് നസീറിക്ക അവളെ ചീത്ത വിളിക്കുന്നത്.. അതിന്‍റെ സങ്കടം അവൾക്കുണ്ടായിരുന്നു… സമയം കടന്നു പോയി.. നാലര ആയപ്പൊളേക്കും പിള്ളേർ സ്‌കൂളിൽ നിന്നും വന്നു..

അവൾ അവർക്ക് ചായയും പലഹാരങ്ങളും കൊടുത്തു.. വീട്ടിലെ സാധനങ്ങൾ എല്ലാം തീർന്നു.. അവൾ അമീറയെ കുഞ്ഞിനെ ഏൽപ്പിച്ചു എന്നിട്ടു ആഫിയയുടെ കൂടെ സിറ്റിയിലേക്കിറങ്ങി... നസീറിക്ക നിർബന്ധിച്ചു കാർ ഓടിക്കാൻ പഠിപ്പിച്ചത് കൊണ്ട് അത് വല്യ കാര്യമായി..

അവൾ വണ്ടി ഓടിച്ചു പോകുമ്പോൾ അടഞ്ഞു കിടക്കുന്ന അൽ അമീൻ സൂപ്പർ മാർക്കറ്റ് കണ്ടപ്പോൾ അവൾക്കു വിഷമം തോന്നി..

💬 Comments

View all comments