Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
അറിയാം ഡെന്നിസ് എന്നാലും സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ്..."
"എനിക്ക് മനസ്സിലായി ചേച്ചി.. ഞാൻ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്..."
"ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു ഡെന്നിസിന്റെ മൂഡ് കളഞ്ഞു... അതൊക്കെ പോട്ടെ... ഫുഡ് കഴിച്ചോ...?..."
"ങ്ങും കഴിച്ചു.. ഇനി ജസ്റ്റ് ഒന്ന് ഫ്രഷ് ആയി കിടന്നാൽ മതി.."
"ങ്ങും.. ഞാനും കിടന്നു.. നല്ല ക്ഷീണം ഉണ്ട്.. മിനിഞ്ഞാന്ന് രാത്രിയും ഇന്നലെ രാത്രിയിലെതും കൂടി കൂട്ടി ഒന്ന് രണ്ടു ദിവസമായിട്ട് ഉറക്കം ശെരിയാവുന്നില്ല.."
"ഹ്മ്മ്.. എനിക്കും.. നല്ല ക്ഷീണം ഉണ്ട്.. പിന്നെ രാവിലത്തെ ഈ യാത്രയും കൂടി ആയപ്പോൾ പിന്നെ പറയണ്ട..."
"എന്നാൽ കിടന്നോ ഡെന്നിസ്.. ഞാൻ നാളെ മെസ്സേജ് അയക്കാം..."
"ഒക്കെ ചേച്ചി ഗുഡ് നൈറ്റ്..."
"ഗുഡ് നൈറ്റ്..."
ഡെന്നിസും അവളും കിടന്നുറങ്ങി.. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണവും കല പരിപാടികളുടെ ക്ഷീണവും കൂടി ആയപ്പോൾ സുഖമായിട്ടു തന്നെ കിടന്നുറങ്ങി... മുറിയിൽ കിടന്നുറങ്ങാൻ ശ്രേമിച്ച നസീറിന് കിടന്നുറങ്ങാൻ കഴിഞ്ഞില്ല... അവന്റെ മനസ്സ് നിറയെ സൈനബയുടെ കൂടെ അന്നുണ്ടായ വഴക്കിൽ അവൾ പറഞ്ഞ കാര്യങ്ങളാണ്....
"എന്നാൽ ഞാനും പറയും..... അതെ…. എനിക്ക് കടി തന്നെയാ... നിങ്ങളെക്കൊണ്ട് അത് മാറ്റാൻ കഴിഞ്ഞില്ല.. അതുകൊണ്ടു മാറ്റാൻ പറ്റുന്നവന്റെ അരികിൽ പോയി ഞാൻ... നിങ്ങൾ പതിവ്രതനായ ഭർത്താവു ഒന്നും അല്ലല്ലോ… അത് കണ്ടിട്ട് ഇത്ര കിടന്നു അങ്ങ് തുള്ളാൻ..."
അവൾ ഒരു ദേഷ്യത്തിന് പറഞ്ഞതാണോ...? അതോ ഇനി അവൾ ശെരിക്കും അവന്റെ കൂടെ പോയി എന്തെങ്കിലും ചെയ്തു കാണുമോ...? എന്തായാലും അവൾക്ക് ഡെന്നിസിനെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്.. പണ്ട് തന്റെ സുഹൃത്തുക്കൾ
💬 Comments
View all comments