Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
ഒക്കെ വീട്ടിൽ വരുമ്പോൾ അവൾ തലയിൽ തട്ടം ഇട്ടിരുന്നു.. എന്നിട്ട് മാറിടങ്ങൾ മറച്ചു പിടിച്ചു നിന്നിരുന്നു..
ഇപ്പോൾ ഡെന്നിസ് ഓരോ പ്രാവിശ്യം വരുമ്പോളും അവൾ തലയിൽ തട്ടം ഇടാതെയും മാറിടം ഷോൾ കൊണ്ട് മറക്കാതെയും ആണ് നിക്കുന്നത്... ഒന്നാമതെ സൈനബയുടെ മാറിടങ്ങൾക്ക് നല്ല വലുപ്പമുണ്ട്... നൈറ്റിക്കുള്ളിലും സാരിക്കുള്ളിലും ഒക്കെ അത് മുന്നിലേക്ക് തള്ളി നിൽക്കുന്നത് കാണുമ്പോൾ എതോരാണും അറിയാതെ തന്നെ നോക്കിപ്പോകും...
ഡെന്നിസും അവളുടെ മുഴുത്ത മാറിടങ്ങളിലേക്കും കൊഴുത്ത ചന്തിയിലേക്കും നോക്കിയിരിക്കില്ലേ... അതും ഭർത്താവു വയ്യാതെ കിടക്കുന്ന ഒരവസരത്തിൽ അവൾക്ക് വേറെ ആരും ഇല്ല എന്ന് അറിഞ്ഞു കൊണ്ട് അവളെ സഹായിക്കുവാനും ഭർത്താവിനെ സഹായിക്കുവാനും ഒക്കെ മുൻകൈ എടുക്കുന്ന ഒരു പുരുഷൻ എന്തെല്ലാം മനസ്സിൽ കാണുന്നുണ്ടായിരിക്കും...
ഹോസ്പിറ്റലിൽ വെച്ച് അവൻ അവളുടെ കൂടെ നിന്നപ്പോൾ അവൾ അവനോടു എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു കാണും.. രണ്ടോ മൂന്നോ ദിവസം രാത്രിയിൽ അവർ ഒരു മുറിയിൽ ഉറങ്ങിയില്ലേ.. തന്റെ അവിഹിത ബന്ധങ്ങളെ പറ്റിയൊക്കെ അവൾ അവനോടു പറഞ്ഞു കാണില്ലേ... അവളുടെ സെന്റിമെന്റ്സ് കണ്ടു അവൻ അവളെ ആശ്വസിപ്പിച്ചു കാണില്ലേ...
അവന്റെ സ്നേഹത്തോടെ ഉള്ള സംസാരവും കരുതലും ഒക്കെ കണ്ടു തന്റെ ഭാര്യക്ക് അവനോടു ഇഷ്ടം തോന്നിയിരിക്കുമോ...? അവൾ മറ്റെല്ലാം മറന്നു അവനു എല്ലാം കൊടുത്തോ...? ഏയ് അങ്ങനെ അവൾ ചെയ്യുമോ..? ഒന്നുമില്ലെങ്കിലും അവൾ മറ്റൊരാളുടെ ഭാര്യ അല്ലെ.. മൂന്നു മക്കൾ ഇല്ലേ... അവരെയെല്ലാം അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുമോ...?
ഓർത്തിട്ടു തല പെരുക്കുന്നു... എന്ത് ചെയ്യും..? അവളോട് ചോദിയ്ക്കാൻ കഴിയില്ല... ഇപ്പൊഴത്തെ അവസ്ഥയിൽ താൻ നിസ്സഹായനാണ്... കയ്യിൽ പൈസ ഇല്ല..
💬 Comments
View all comments